തന്റെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയാണ് സംവിധായകന് മേജര്‍ രവി ഉന്നയിച്ചത്. തൃശ്ശൂര്‍ പൂരം ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് മേജര്‍ രവി അറിയിച്ചത്. അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ ദയവ് ചെയ്ത് അവഗണിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
Comments