You are Here : Home / വെളളിത്തിര

പ്രണയം എല്ലാത്തിനെയും മാറ്റിമറിക്കും

Text Size  

Story Dated: Sunday, April 29, 2018 12:46 hrs UTC

പ്രണയത്തിന് ജീവിതത്തെ പോലും മാറ്റിമറയ്ക്കുന്നതിന് സാധിക്കുമെന്നും ഒരു അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കി. താന്‍ അഭിനയിച്ച മിക്ക സിനിമകളിലും പ്രണയത്തിന്‍റെ സ്വഭാവം കൂടുതലായതിനാലാണ് ആ സിിനമകളില്‍ പ്രണയം തെളിഞ്ഞ് കാണുന്നതെന്നും ടോവിനോ പറഞ്ഞു. പ്രേക്ഷകന് കുടുംബമായി തീയറ്ററിലിരുന്ന് കാണാന്‍ സാധിക്കുന്ന തരത്തിലുള്ള സിനിമകളാണ് ചെയ്യാന്‍ ശ്രമിക്കാറ് എന്നും ടോവിനോ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.