You are Here : Home / വെളളിത്തിര

ഇടവേള കെട്ടാത്തതു എന്തുകൊണ്ട് ?

Text Size  

Story Dated: Thursday, September 27, 2018 01:47 hrs UTC

പത്മരാജന്റെ 'ഇടവേള' എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഇടവേള ബാബു, താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌, അയ്യങ്കാളിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പണം വാങ്ങിയെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഇടവേള ബാബുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.

അവിവാഹിതനായ ഇടവേള ബാബു വിവാഹം ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച്‌ പ്രമുഖ ചാനലില്‍ മനസ്സ് തുറക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.