തെന്നിന്ത്യന്‍ യുവനടിയുടെ അടിവസ്ത്രത്തില്‍ ഉള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ ചിത്രങ്ങള്‍ താരപുത്രി അക്ഷരഹസന്റെതെന്നു സംശയം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷര.
' കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവരുകയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു.'-അക്ഷര പ്രതികരിച്ചു.
മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അക്ഷര. കമല്‍ ഹസന്റെ മകളാണ് അക്ഷര.
Comments