സംവിധായകന്‍ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമല സിനിമയില്‍ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അമല.
ഇപ്പോഴിതാ, പുനര്‍വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറയുന്നത് ഇങ്ങനെ:'സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.'
Comments