You are Here : Home / വെളളിത്തിര

യാ റബ് എന്ന ചിത്രത്തിന് കോടതി പ്രദര്‍ശനാനുമതി നല്‍കി

Text Size  

Story Dated: Saturday, February 08, 2014 01:33 hrs UTC

വിവാദത്തിലായ യാ റബ് എന്ന ചിത്രത്തിന് കോടതി പ്രദര്‍ശനാനുമതി നല്‍കി.ഇസ്‌ലാമിനെയും മുസ്ലീങ്ങളെയും വികലമായി ചിത്രീകരിച്ച വിവാദരംഗങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രം മുസ്‌ലിം വികാരം വൃണപ്പെടുത്തുന്നതല്ലെന്നും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിന്റെ ശരിയായ മുഖം തുറന്നുകാട്ടുക മാത്രമാണ് ലക്ഷ്യമെന്നും ചിത്രത്തിന്റ നിര്‍മാതാവ് മഹേഷ് ഭട്ട് പറഞ്ഞു. ഹസനൈന്‍ ഹൈദറാബാദ് വാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.