മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ഐവി ശശി മോഹന്‍ലാലിനു വേണ്ടി ആക്ഷനും,കട്ടും പറഞ്ഞു.മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ വച്ചാണ് വീണ്ടും മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവി ശശി ആക്ഷന്‍ പറഞ്ഞത്. ചിത്രീകരണസ്ഥലത്തെത്തിയ ഐവി ശശിയോട് ഉണ്ണികൃഷ്ണനാണ് ചില സീനുകള്‍ക്ക് വേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടത്.അഭ്യര്‍ത്ഥന കണക്കിലെടുത്ത് അദ്ദേഹം ഒരു ഷോട്ടിന് നിര്‍ദ്ദേശങ്ങള്‍ നല്കി.
Comments