നടി ബിപാഷ ബസുവും ബോളിവുഡ് നടന്‍ ഹര്‍മന്‍ ബാജ്‌വെയും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍.നേരത്തെ ഹര്‍മന്‍ തന്റെ പ്രണയം ഒരു പത്രത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിപാഷ പ്രണയം ട്വിറ്റര്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഹര്‍മന്‍ ബാജ്‌വെയുടെ അടുത്ത ചിത്രമായ “ദിഷ്കിയോന്‍” റിലീസായ ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്തും. .ബിപാഷയുടെയും ഹര്‍മന്റെയും മാതപിതാക്കള്‍ പരസ്പരം കണ്ട് സംസാരിച്ച് വിവാഹത്തിന് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments