നയന്‍താരയെ തെലുങ്ക് സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി.
‘അനാമിക’ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നയന്‍താരയെ വിലക്കാനുള്ള കാരണം. പ്രശസ്ത ഹിന്ദി ചിത്രമായ ‘കഹാനി’യുടെ തെലുങ്ക് പതിപ്പാണ് ‘അനാമിക’ . പ്രചാരണ പരിപാടികളില്‍ നയന്‍സ് പങ്കെടുക്കാത്തതിനാല്‍ അവരെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സംവിധായകരുടെ സംഘടനയാണ് തീരുമാനമെടുത്തത്. അനാമികയും, കഹാനിയുടെ തമിഴ് പതിപ്പായ നീ എങ്കേ എന്‍ അന്‍പേയും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
Comments