നടി ലക്ഷ്‌മി റായി പേര് മാറ്റി.അഥവാ പേരൊന്നു മറിച്ചിട്ടു. റായി ലക്ഷ്‌മി എന്നാണ് പുതിയ പേര്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ Raai Laxmi എന്നും . ഒരു എ അധികം. പഴയ പേര് സോഫ്റ്റാണെന്ന് മനസ്സിലാക്കിയാണ് പുതിയ പേര് സ്വീകരിച്ചതെന്ന് നടി പറയുന്നു.
ഏതാണ്ട് ഒരു വര്‍ഷം മുന്നേതന്നെ പേര് മാറ്റാന്‍ ആലോചിച്ചതാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ റായി എന്നായിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ പേര് മാറ്റുന്നതില്‍ പ്രശ്നവുമില്ല- മനസുറപ്പിച്ചു റായ് ലക്ഷ്മി പറയുന്നു
Comments