ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഐശ്വര്യ റായ് ബച്ചന്. പുരസ്കാരം തന്റെ മകളായ ആരാധ്യയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് താരം പുരസ്കാരവിതരണ ചടങ്ങില്‍ ഐശ്വര്യ പറഞ്ഞു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതിലും സിനിമയെന്ന് തൊഴില്‍ തുടരാന്‍ കഴിയുന്നതിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.
Comments