You are Here : Home / വെളളിത്തിര

ആത്മവിശ്വാസം നൽകുന്ന വേഷം ഞാന്‍ ധരിക്കും

Text Size  

Story Dated: Saturday, July 02, 2016 11:44 hrs UTC

ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ അർദ്ധനഗ്നമായ വസ്ത്രമായിരുന്നു തെന്നിന്ത്യന്‍ ചലച്ചിത്ര താരം റെജിന കസാന്ദ്രി എത്തിയത്എനിയ്ക്ക് ആത്മവിശ്വാസം നൽകുന്ന വേഷം ഞാന്‍ ധരിക്കും, വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാനേ ഞാൻ പറയൂവെന്ന് റെജീന പറഞ്ഞു.പര്‍പ്പിള്‍ നിറത്തിലുള്ള പുറം ഭാഗം മുഴുവന്‍ പുറത്ത് കാണാമായിരുന്ന വസ്ത്രമായിരുന്നു റെജീന ധരിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.