അടുത്തിടെയാണ് കരിഷ്മ സഞ്ജയ് കപൂറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതും പരിഹരിച്ചു. നഗരവീഥികളിലും ഷോപ്പിംഗ് സെന്ററുകളിലും അടിച്ചുപൊളിയ്ക്കുന്ന കരിഷ്മയുടെ ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറല . രണ്ടു കുട്ടികളുടെ അമ്മയായ കരിഷ്മ പഴയതിലും സുന്ദരിയായാണ് ചിത്രങ്ങളില്‍. കരിഷ്മയുടെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം കരീന കപൂര്‍ ഖാന്‍ വെളിപ്പെടുത്തി. കരിഷ്മ സിനിമയിലേയ്ക്ക് മടങ്ങി വരുമോ എന്ന് കാത്തിരുന്നു കാണാം.
Comments