ഒട്ടേറെ പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യരെ കുറിച്ച് ചോദിച്ചു. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊൻകുന്നവും ആണ്. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് തനിക്ക് മെസ്സേജുകൾ വരുന്നത്. കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയ പെൺകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബാബു ആൻറണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Comments