സുപ്രീം കോടിയുടെ വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്നു പ്രിയ വാര്യരും സംവിധായകന് ഒമര്‍ ലുലുവും. സിനിമയുടെ ഇനിയുള്ള ചിത്രീകരണത്തിനും ഇതിനായി അധ്വാനിക്കുന്നവര്‍ക്കും ഏറെ സന്തോഷം പകരുന്നതാണെന്നും ഇരുവരും തൃശ്ശൂരില്‍ പറഞ്ഞു.
ഇന്ന് സുപ്രീം കോടതി സ്റ്റേ വന്നതിനു പിന്നാലെയാണ് ഇരുവരുടേയും പ്രതികരണമം മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ പാട്ടിനെ കേന്ദ്രീകരിച്ച് ഇനി എവിടെയും കേസെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. പ്രിയവാര്യരും ഒമര്‍ ലുലുവും നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
Comments