കരിഷ്മ കപൂറും, അഭിഷേക് ബച്ചനും അപ്രതീക്ഷിതമായി നടന്‍ മോഹിത് മാര്‍വായുടെ വിവാഹ വേദിയില്‍ അപ്രതീക്ഷിതമായി അഭിഷേകും, കരിഷ്മയും എത്തി. എന്നാല്‍ മറികടന്ന് ഇരുവരും ഫോട്ടോ എടുക്കാന്‍ നിന്നില്ല. അതേസമയം, അഭിഷേകിന്റെ സഹോദരി ശ്വേതയാണ് ഏവരെയും ഞെട്ടിച്ചത്. ശ്വേത നന്ദനും, കരിഷ്മയും എല്ലാ പിണക്കവും മറന്ന് ഒന്നിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. അഞ്ചു വര്‍ഷത്തെ അടുപ്പത്തിനു ശേഷം 2002 ല്‍ കരിഷ്മയും, അഭിഷേകും തമ്മിലുള്ള വിവാഹനിശ്ചയത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. കരിഷ്മ സിനിമയില്‍ തുടരുന്നതിനോട് ബച്ചന്‍ കുടുംബത്തിനുള്ള അതൃപ്തിയാണ് കാരണമെന്നായിരുന്നു പറയപ്പെട്ടിരുന്നത്.
Comments