You are Here : Home / വെളളിത്തിര

ജയസൂര്യയുടെ അപ്പീൽ തള്ളി

Text Size  

Story Dated: Tuesday, February 27, 2018 03:26 hrs UTC

കായല്‍ കയ്യേറ്റ വിവാദത്തിലാണ് നടന്‍ ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നൽകിയതിനെതിരെയായിരുന്നു അപ്പീൽ. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി കാണിച്ച് എറണാകുളം സ്വദേശി ബാബു പരാതി നൽകിയത്.   തള്ളി 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.