You are Here : Home / വെളളിത്തിര

റാണിയുടെ ദുഃഖം മാറുന്നില്ല

Text Size  

Story Dated: Thursday, March 01, 2018 02:58 hrs UTC

ശ്രീദേവി തന്റെ ജീവിതത്തില്‍ ഒരു വഴിവിളക്കായിരുന്നു. ശ്രീദേവിയുടെ മരണം തൻറെ അച്ഛന്റെ മരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതാണ്. വ്യക്തിപരമായും കരിയറിലും ഒരുപാട് പ്രചോദനമായിരുന്നു അവർ. അവർക്ക് എന്നോടുളള സ്‍നേഹം വളരെ തീവ്രവമായിരുന്നു. ആ മുഖം എപ്പോഴും മനസ്സില്‍ വന്നുകൊണ്ടിരിക്കുകയാണെന്നും റാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.