''ഞാന്‍ ഒരു അമ്മയായി, കുറച്ചു ദിവസമായി ഞാന്‍ അതിന്റെ എല്ലാ നന്മകളും ആസ്വദിക്കുകയാണ്...'' മലയാളത്തിന്റെ സ്വന്തം മലര്‍ സായി പല്ലവി. അമ്മയായി ജീവിച്ച കുറച്ചുദിവസങ്ങള്‍ എനിക്ക് വലിയൊരു അനുഭവമാണ്. എല്ലാ അമ്മമാരോടും എനിക്കിപ്പോള്‍ വലിയ ബഹുമാനമാണ്. സിനിമയില്‍ കുട്ടികഥാപാത്രത്തെ ചെയ്ത വെറോണിക്കയോട് സംസാരിച്ചപ്പോള്‍ എനിക്ക് ശരിക്കും അവളുടെ അമ്മയാണെന്ന് തോന്നി. കുറച്ച് ദിവസങ്ങളായി അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നുന്നു. എല്ലാ ദിവസവും അവളോട് സംസാരിക്കും. എല്ലാവരെയും സന്തോഷിപ്പിക്കാനാണ് ആഗ്രഹമെന്നും സായി പല്ലവി പറഞ്ഞു.
Comments