You are Here : Home / വെളളിത്തിര

അമ്മയ്ക്കു നിത്യശാന്തി നേര്‍ന്നു ജാന്‍വി

Text Size  

Story Dated: Friday, March 02, 2018 01:53 hrs UTC

ആരാധകരുടെ അന്വേഷണം ജാന്‍വിയേയും ഖുഷിയേയുമായിരുന്നു. അമ്മയുടെ അന്ത്യയാത്രയില്‍ ജാന്‍വിയും ഖുഷിയും ഒപ്പം തന്നെയുണ്ടായിരുന്നു. ജാന്‍വിയെ ആശ്വസിപ്പിക്കാന്‍ ബോണികപൂര്‍ നന്നേ പാടുപെട്ടു.ഇടയ്ക്കിടയ്ക്കു ചേര്‍ത്തു പിടിച്ചു ബോണി ജാന്‍വിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും വിങ്ങിപ്പൊട്ടിയ അവസ്ഥയിലായിരുന്നു ജാന്‍വി. അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് അമ്മയ്ക്കു നിത്യശാന്തിയും നേര്‍ന്നു ജാന്‍വി. കാഞ്ചിപുരും പട്ടുസാരിയുടുപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ചാണു ശ്രീദേവിയുടെ ശരീരം പൊതുദര്‍ശനത്തിനു വച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.