You are Here : Home / വെളളിത്തിര

സഞ്ജയ് ദത്തിന് 10 കോടി വെറുതെ കിട്ടി

Text Size  

Story Dated: Wednesday, March 07, 2018 02:16 hrs UTC

മുംബൈ മലബാര്‍ ഹില്ലിലെ താമസക്കാരിയായ 62കാരി നിഷി ഹരിഷ്ചന്ദ്ര ത്രിപാഠിയാണ് ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് ദത്തിന് എഴുതിവെച്ചത്. അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ, സ്വത്ത് നിഷയുടെ കുടുംബത്തിന് തിരിച്ചുകൊടുക്കുമെന്ന് ദത്ത് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.