ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയായി അഭിനയിക്കുക. തന്റെ കന്നി ചിത്രത്തിന് വി ശാന്താറാം പുരസ്കാരം നേടിയ ആളാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ്. കന്നഡയിൽ ഒരുക്കുന്ന ചിത്രത്തിൻറെ ഷൂട്ടിങ് ഏപ്രിലിലാണ് ആരംഭിക്കുക. പതിനാറാം വയസ്സില്‍ ചലച്ചിത്രരംഗത്തെത്തിയ ഷക്കീലയുടെ സിനിമയിലെയും വ്യക്തിജീവിതത്തിലെയും നിമിഷങ്ങളാണ് ചിത്രത്തിൽ ഉണ്ടാവുക.
Comments