You are Here : Home / വെളളിത്തിര

വിനോദ് മങ്കര അസ്വസ്ഥനാണ്

Text Size  

Story Dated: Sunday, April 15, 2018 06:06 hrs UTC

മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക് ഓഫിനും നല്‍കുവാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായതെന്ന് പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കരയാണ് വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ എവിടെയും ശ്രീദേവിയുടെ പേരുണ്ടായിരുന്നില്ലെന്നും ശേഖര്‍ കപൂറിനെപ്പോലുള്ള ഒരു സംവിധായകന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.