You are Here : Home / വെളളിത്തിര

നേഹ വിവാഹിതയായി

Text Size  

Story Dated: Thursday, May 10, 2018 02:10 hrs UTC

സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയെയാണ് നേഹ വിവാഹം ചെയ്കിരിക്കുന്നത്. നേഹ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്ക് വെച്ചത്. എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്‍റെ സുഹൃത്തിനെ വിവാഹം ചെയ്തു എന്നായിരുന്നു നേഹയുടെ കുറിപ്പ്. സിഖ്‌ ആചാരപ്രകാരം ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു നേഹയുടെ വിവാഹത്തില്‍ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.