ചിന്നുവും ഫിറ്റ്നസ് ചലഞ്ചില്‍ പങ്കാളിയായി.
Text Size
Story Dated: Wednesday, June 06, 2018 02:26 hrs UTC
ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാനിയ ഇയ്യപ്പനും ഫിറ്റ്നസ് ചലഞ്ചില്‍ പങ്കാളിയായി. ഫിറ്റ്നസിന് താന്‍ നല്കുന്ന പ്രാധാന്യം ഈ വീഡിയോയിലൂടെ വ്യക്തമാണ്.
ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്നിന്റെ ഭാഗമായി തന്റെ ജിം വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
Comments