മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ അതിന്റെ ഭാഗമല്ലെന്നുമാണ് നടി ശ്വേതാ മേനോന് പറഞ്ഞത്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ശ്വേതയുടെ പ്രസ്താവന. വ്യക്തിപരമായി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് തനിയെ നേരിട്ടിട്ടുണ്ടെന്നും ശ്വേത പറഞ്ഞു
Comments