You are Here : Home / വെളളിത്തിര

റാണി മുഖര്‍ജി വിവാഹിതയാകുന്നു

Text Size  

Story Dated: Thursday, November 14, 2013 04:35 hrs UTC

റാണി മുഖര്‍ജി വിവാഹിതയാകുന്നു. വരന്‍ ആദിത്യ ചോപ്ര.2014 ആദ്യം തന്നെ വിവഹാമുണ്ടാകും. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. സ്റ്റാര്‍ഡസ്റ്റ് എന്ന മാഗസിനിലൂടെയാണ് റാണി തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. റാണിയും ആദിത്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് താരം പറയുന്നത്. യഷ് രാജ് ഫിലിംസിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആദിത്യ ചോപ്രയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.