മലയാള സിനിമാ ലോകത്ത് റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ദൃശ്യം തമിഴിലേയ്ക്ക് മാറ്റുമ്പോള്‍ ജോര്‍ജ്ജു കുട്ടിയാകുന്നത് കമലഹാസന്.ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പും സംവിധാനം ചെയ്യുന്നത്. വൈഡ് ആംഗിള്‍ ക്രിയേന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ബാലാജി ദൃശ്യത്തിന്റെ തമിഴ് പതിപ്പിനുള്ള അവകാശം സ്വന്തമാക്കി.
Comments