You are Here : Home / വെളളിത്തിര

മീരാ ജാസ്‌മിനും അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു

Text Size  

Story Dated: Monday, February 10, 2014 03:02 hrs UTC

തിരുവനന്തപുരം: മീരാ ജാസ്‌മിനും അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹംരജിസ്‌റ്റര്‍ ചെയ്‌തു നടി. വരുടെ വിവാഹ ചടങ്ങുകള്‍ ഫെബ്രുവരി 12-ന്‌ തിരുവനന്തപുരത്ത്‌ നടക്കും.എറണാകുളം സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ സൂപ്രണ്ടാണ്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്‌.മീരയുടെ ഇളംകുളം ചിലവന്നൂരിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്‌. ഒന്നും മിണ്ടാതെ' എന്ന ജയറാം നായകനാകുന്ന ചിത്രത്തിമാണ്‌ മീരയുടെ ഇനി റിലീസാകാനുള്ള ചിത്രം. നന്ദാവനം സ്വീറ്റ്‌ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ്‌ അനില്‍.

    Comments

    February 11, 2014 04:42

    Congrats meera n anil


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.