You are Here : Home / വെളളിത്തിര

സീരിയല്‍ മടുത്തു : പ്രവീണ

Text Size  

Story Dated: Monday, June 24, 2013 12:11 hrs UTC

അവിഹിതബന്ധങ്ങളും അമ്മായിയമ്മ-മരുമകള്‍-നാത്തൂന്‍ പോരുകളും തുടര്‍ക്കഥകളാവുന്ന സീരിയല്‍ രംഗം തനിക്കു മടുത്തു കഴിഞ്ഞുവെന്നു പ്രവീണ. പൂര്‍ണ്ണമായും സീരിയല്‍ അഭിനയം നിര്‍ത്താനുള്ള പദ്ധതിയിലാണ്‌ താനെന്നും പ്രവീണ പറയുന്നു.തുറന്നടിച്ചിരിക്കുകയാണ്‌. പെണ്ണിന്റെ കണ്ണീരിനെ വില്‌പനച്ചരക്കാക്കുകയാണ്‌ മിക്ക സീരിയലുകളും. നാലു വര്‍ഷത്തോളമായി ദേവീ മാഹാത്മ്യത്തില്‍ മാത്രമാണ്‌ താനഭിനയിച്ചത്‌. മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ചെയ്യുന്ന മറ്റൊരു സീരിയല്‍ കൂടി ചെയ്യുന്നുണ്ട്‌. അത്‌ തീരുന്നതോടെ സീരിയല്‍ രംഗത്തോട്‌ വിട പറയാനാണ്‌ പദ്ധതിയെന്നും പ്രവീണ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.