മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി
Text Size
Story Dated: Tuesday, July 02, 2013 11:36 hrs UTC
മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് മോണോ റെയില്‍ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.
Related Articles
മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്...
ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം : പിണറായി വിജയന്
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്...
ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം
മുസ്ലിം ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മന്ത്രി പി.കെ.കുഞ്ഞാലികുട്ടി.വ്യാഴാഴ്ച ചേരുന്ന...
Comments