സുധാകരന്റെ അവസാന കമ്പി
Text Size
Story Dated: Sunday, July 14, 2013 11:20 hrs UTC
തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ടെലിഗ്രാമിന്റെ അന്ത്യദിനത്തില്‍ സുധാകരന്‍ മുഖ്യമന്ത്രിക്കു കമ്പിയടിച്ചു.തിരുവനന്തപുരത്തെ സ്‌റ്റാച്യു കമ്പിത്തപാല്‍ ഓഫീസില്‍ നിന്നാണ് കമ്പിയടിച്ചത്. അവസാനമയച്ച അഞ്ചു ടെലിഗ്രാം സന്ദേശങ്ങള്‍ അല്‍ബമാക്കി സൂക്ഷിക്കും. ടെലിഗ്രാം സര്‍വീസ് അവസാനിപ്പിക്കുന്ന അവസാനദിനത്തില്‍ കമ്പിയില്ലാക്കമ്പിയടിച്ചത് കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ.160 വര്‍ഷത്തെ ടെലിഗ്രാം സര്‍വീസ് ഇന്നലെ അവസാനിപ്പിച്ചതോടെ ടെലിഗ്രാമും ചരിത്രത്തിന്റെ ഭാഗമായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മിക്കവരും സന്ദേശങ്ങളയച്ചത്.
Related Articles
വിട
ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ...
ദുരിത പരിഹാരത്തിനും ദുരന്തത്തിനും കൂടംകുളം തയ്യാര്‍
കൂടംകുളം ആണവനിലയത്തില്‍ നിന്ന് 45 ദിവസത്തിനകം വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.ആദ്യ റിയാക്ടറിലെ ഇന്ധനമായ യുറേനിയത്തില്‍നിന്ന്...
കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍
കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്‌ടോബറില്‍ നിര്‍മ്മാണം...
സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച്ചവന്നു:മുരളീധരന്‍
സോളാര്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍.കേസില്‍പ്പെട്ട ചിലരെ പോലീസ്...
Comments