You are Here : Home / News Plus

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും

Text Size  

Story Dated: Sunday, February 05, 2017 12:33 hrs UTC

തിരുവനന്തപുരം: നിലവില്‍ കോളേജില്‍ നടന്ന് വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത്. മാനേജ്‌മെന്റിന്റേതാണ് തീരുമാനം. നാളെ അക്കാദമി തുറക്കില്ല. സര്‍വകലാശാലയുടെ പരീക്ഷാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ ചേരും. പരീക്ഷാ ക്രമക്കേടുകള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് യോഗം. അനുരാധ പി നായര്‍ക്ക് എതിരെ നടപടിയുണ്ടാകും. വിഷയത്തില്‍ മാനേജ്‌മെന്റ് പൊലീസ് അഭിപ്രായം തേടിയതായി സൂചനയുണ്ട്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചും നാളെ നടക്കാനിരിക്കെയാണ് ലോ അക്കാദമി അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് നടന്ന പ്രതിഷേധ മാര്‍ച്ചുകളില്ലെല്ലാം അക്രമസംഭവങ്ങള്‍ നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ്
    തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍....

  • ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു
    തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളേജ്...

  • മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിഎസ്
    തിരുവനന്തപുരം: അനധികൃത ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നു വി എസ് അച്യുതാനന്ദന്‍...