വിശപ്പുരഹിത സമൂഹം എന്ന സന്ദേശവുമായി കൊട്ടാരക്കര വോയിസ്സ്
Text Size
Story Dated: Tuesday, April 07, 2020 03:59 hrs UTC
കഴിഞ്ഞ കേരളപ്പിറവിദിനം രൂപം കൊണ്ട കൊട്ടാരക്കരവോയ്സ് സൗഹൃദക്കൂട്ടായ്മ ജനശ്രദ്ധ നേടുന്നു. കൊട്ടാരക്കരയിലെ പ്രമുഘ പൊതു പ്രവര്‍ ത്തകാനായ ബാബു സുള്‍ ഫിക്കറും സുഹൃത്തുക്കളും കോവിഡ് കാലത്ത് റിസ്ക് എടുത്തു നല്കുന്ന ഈ സേവനം ജനഹൃദയങ്ങളില്‍ പതിഞ്ഞു കഴിഞ്ഞു വിശപ്പുരഹിത സമൂഹം എന്ന സന്ദേശവുമായി ഈ ലോക്ക് ഡൗൺ ദിനങ്ങളിലും മുടങ്ങാതെ ഇന്നും അൻപതു കുടുംബങ്ങൾക്ക് പലവ്യഞ്ജനക്കിറ്റും അശരണർക്ക് പൊതിച്ചോറുകളും നല്കി നന്മയുടെ യാത്ര തുടരുന്നു.
Related Articles
രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട
ഗുരുഗ്രാമിൽ നിന്ന് ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതി ഭവന് സമീപം പിടികൂടുന്നത്....
ലോക്ക് ഡൗൺ കാലത്ത് ഡാൽഗോന കോഫി
‘ഡാൽഗോന കോഫി’. പേര് ഒരൽപം കട്ടി ആണെങ്കിലും സംഗതി സിംപിളാണ്. ഒരു വെറൈറ്റി കോൾഡ് കോഫിയാണിത്. വെറും അഞ്ച് ചേരുവകൾ ഉണ്ടെങ്കിൽ...
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്‍ട്ടിന്‍.
സ്വന്തമായി പണം ഉണ്ടാക്കി കഴിഞ്ഞ് എന്നെങ്കിലും ഒരു കൈ നോക്കാമെന്ന് പ്രതീക്ഷയുണ്ട്. സിനിമ നിര്‍മാണത്തിന്റെ പിന്‍ബലമുള്ള...
ജെയിംസ് ബോണ്ടിലെ നായിക ഓണർ ബ്ലാക്ക് മാന്‍ അന്തരിച്ചു
ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ഓണർ ബ്ലാക്ക്മാൻ...
എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തത്
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്‍റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്...
Comments