You are Here : Home / പറയാന്‍ മറന്നത്

കളിമണ്ണ് ഇപ്പോള്‍ ഫാഷന്‍ലോകത്തും

Text Size  

Story Dated: Sunday, February 11, 2018 06:59 hrs UTC

മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയും മറ്റും ഉപയോഗിച്ചിരുന്ന കളിമണ്ണ് ഇപ്പോള്‍ ഫാഷന്‍ലോകത്തും നിറസാന്നിധ്യമാകുന്നു. വള, മാല, കമ്മ ല്‍ തുടങ്ങിയ ആക് സസറികള്‍ ഉണ്ടാക്കാമെന്ന് മനസിലായതോടെ കളിമണ്ണ് ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നായി മാറി. ഇപ്പോള്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ വിപണി കീഴടക്കുകയാണ്. കാഴ്ചയില്‍ ആകര്‍ഷണം തോന്നുന്ന തരം നിറങ്ങളാണ് ഈ ആഭരണങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ചൈനീസ് പെയിന്റിംഗ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ തന്നെ ആഭരണങ്ങള്‍ നനഞ്ഞാലും വെയിലേറ്റാലും യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. സാരി, ലാച്ചാ എന്നീ വസ്ത്രങ്ങള്‍ക്കൊപ്പമാണ് ഈ ആഭരണങ്ങള്‍ കൂടുതല്‍ മാച്ചാകുന്ന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.