ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ മലങ്കരസഭ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരി ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 82-ാം ഓര്‍മ്മപെരുന്നാളും...
പ്രവാസി ചാനലിലെ ജനശ്രദ്ധ പിടിച്ചു പറ്റിയ നമസ്കാരം അമേരിക്ക പരിപാടിയിൽ മാർച്ച് 5 ശനിയാഴ്ച രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് വാർത്തകൾ...
ബിന്ദു ടിജി
കാലിഫോര്‍ണിയ, ബേ ഏരിയയില്‍ കഴിഞ്ഞ വര്ഷം ''ജോണ്‍'' എന്ന മലയാള ഹ്രസ്വ ചിത്രം ബിഗ് സ്ക്രീനില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് ആദ്യമായി 'ഹ്രസ്വ ചിത്രം ബിഗ്...
ചിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വന് വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷന് രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന്...
മയാമി: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള അസോസിയേഷന്റെ 2016-ലെ കിഡ്‌സ് ക്ലബ് അധികാരമേറ്റു.
സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ...
ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷൻ (ഗാമ)യുടെ ആദ്യത്തെ ഇനാഗുറേഷൻ പ്രോഗ്രാം ഈ മാസം (മാർച്ച്) 5ന് ബെർക്ക് മാർ ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി യൂത്ത്...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഫ്‌ളോറിഡ, സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ്...
ഡാളസ്: മാര്‍ച്ച് ആറാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഓ.എന്‍.വി. അനുസ്മരണം ആയിട്ടായിരിക്കും നടത്തുക. ഈയിടെ അന്തരിച്ച ഓ.എന്‍.വി....
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തതായി ഫോറം ചെയര്‍മാന്‍ സുനിതാ നായര്‍...
ന്യൂയോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം വടക്കേപുറത്തു വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിര്യാതയായി.
മക്കള്‍: സുരേഷ് നായര്‍...
ഡാലസ്∙ മാർച്ച് 7 തിങ്കൾ രാവിലെ 11 മുതൽ ഡാലസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഡാലസ് ലവ് ഫീൽഡ് ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ജോബ് ഫെയറിൽ മൂന്നുറ്റി അമ്പതോളം ഒഴിവുളള തസ്തികകളിലേക്ക്...
അരിസോണ∙ നൈജീര്യൻ ചർച്ച് ആയ ഗോസ്പേൽ മിഷന് സ്വന്തമായി പള്ളി നിർമിച്ചു. പുതുതായി നിർമിച്ച പള്ളിയുടെ ടെഡിക്കേഷൻ പാസ്റ്റർ അഡെയാമി (Adeyami) നിർവ്വഹിച്ചു. ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാർ...
ജോയി കുറ്റിയാനി
മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി.) ഫ്‌ളോറിഡ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനോ...
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷികനോമ്പുകാല...
ന്യൂജേഴ്‌സി: വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച് വിജയം കൈവരിച്ച പ്രഗത്ഭരെ ആദരിക്കുന്നതിനായി നാമം സംഘടിപ്പിക്കുന്ന എക്സലന്‍സ് അവാര്‍ഡുകള്‍...
ബാള്‍ട്ടിമോര്‍: ഫോമയുടെ മുതിര്‍ന്ന നേതാവും കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ മുന്‍ പ്രസിഡന്റുമായ തോമസ് ജോസ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ക്യാപിറ്റല്‍...
ന്യൂയോര്‍ക്ക്: നാലാമത് എന്‍.വൈ.എം.എസ്.സി ബാസ്കറ്റ് ബോള്‍ ലീഗ് 2016 മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. മാര്‍ച്ച് 5 മുതല്‍ ജൂണ്‍ 4 വരെ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 5 മുതല്‍ 10 വരെ PS 115,...
സാൻഫ്രാൻസിസ്ക്കൊ ∙ വ്യാജമായി കാൻസർ രോഗിയാണെന്ന് പ്രചരിപ്പിച്ചു ലക്ഷക്കണക്കിന് ഡോളർ പിരിവ് നടത്തിയ ഇന്ത്യൻ വംശജ മനീഷ നാഗറാണിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 26 ന് അറസ്റ്റ്...
കലിഫോർണിയ∙ കലിഫോർണിയ പൊലീസിന്റെ വെടിയേറ്റ് 2015 ൽ മരിച്ച ഹതഭാഗ്യരിൽ മൂന്നിൽ രണ്ട് ഭാഗം മാനസിക രോഗികളായിരുന്നുവെന്ന് ലോസാഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഔദ്യോഗിക...
ന്യൂയോർക്ക്∙ ഷിക്കാഗോ രൂപതാ ക്നാനായ റീജിയന്റെ കീഴിൽ നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഏപ്രിൽ 29, 30 മെയ് 1 എന്നീ ദിവസങ്ങളിൽ...
ഫ്‌ളോറിഡ: സജീവമായ വിദൂരസാന്നിധ്യംകൊണ്ട് തൃപ്തിപ്പെട്ട് ഇന്ന് പ്രവാസി മലയാളി വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും സമദൂരം പാലിക്കുകയാണ്. ഭാരതസ്ത്രീകള്‍ സ്‌നേഹാര്‍ദ്രമായ...
JOSE ABRAHAM
കേരളമുള്‍പ്പടെ ലോകത്താകമാനം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിവരുന്ന മമ്മൂട്ടി നായകനായി അഭിനയിച്ച "പുതിയ നിയമം'...
.
ഹ്യൂസ്റ്റൻ: ഫോമായുടെ പ്രഥമ പ്രസിഡൻറായ ശശിധരൻ നായരുടെ വാക്കുകൾ വളച്ചൊടിച്ചു കൊണ്ടു ചില തത്പര കക്ഷികൾ എഴുതി തയാറാക്കിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു...