സാംസി കൊടുമണ്ണിന്റെ "പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന ആദ്യ നോവലിന്റെ പ്രകാശനം 2016 ജനുവരി പത്താം തീയതി സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍, ഡി.സി...
ലാസ് വേഗസ്: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പന്തളം ബിജു തോമസിനെ ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ എക്‌സിക്യൂട്ടീവ് പദവിയിലേക്ക് ഏറ്റവും അനുയോജ്യനായ...
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച്...
ന്യൂജേഴ്സി:കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ന് പുതിയ നേതൃത്വം. അലക്‌സ് മാത്യു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് നന്ദിനി മേനോന്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ്...
അനില്‍ മറ്റത്തിക്കുന്നേല്‍
എ.ഡി. 500 ല്‍ സ്ഥാപിതമായതൂം കോട്ടയം അതിരൂപതയുടെ തലപ്പള്ളിയും ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി വലിയ പള്ളിയില്‍...
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂയോര്‍ക്ക് :ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മന്‍ , ട്രഷറര്‍ സീന...
ഫ്ലോറിഡ: 2016 ജൂലൈ 7 മുതൽ 10 വരെ തീയതികളിൽ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ...
ലോസ്ആഞ്ചലസ്: ഇരുപതുവര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ സിക്ക് വംശജനെ ഭീകരനെന്നും, സൂയിസൈയ്ഡ് ബോംബറെന്ന് വിളിച്ചും ക്രൂരമായി മര്‍ദ്ദിച്ചതായി സിക്ക് കൊയലേഷന്‍ ജനുവരി 13ന്...
മാര്‍ത്തോമ്മാ സഭയ്ക്ക് സ്പാനിഷ് ഭാഷയില്‍ ആരാധനക്രമം ഔദ്യോഗീക പ്രകാശനം ജനുവരി 17ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത്-അമേരിക്ക യൂറോപ്പ് ഭദ്രാസനം നിര്‍വ്വഹിക്കുന്ന...
ന്യൂ യോര്‍ക്ക് ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൊതുയോഗം 2016 17 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ വാസുദേവ്...
സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവും ഇന്ന് ലോകത്തില്‍, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളില്‍, വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും ഭാരതീയരുടെ ഇടയില്‍, പ്രത്യേകിച്ചു...
സ്കംബർഗ് (ഇല്ലിനോയ്സ്) ∙ മാർച്ച് 15 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഇല്ലിനോയ്സ് 8 –ാമത് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇന്ത്യൻ വംശജൻ...
ടൊറന്റോ∙ സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളിലുൾപ്പെടെ മികവു തെളിയിച്ച വനിതകളെ ഡാൻസിങ് ഡാംസൽസ് (ഡിഡി) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു മിസ്സിസാഗയിൽ മാർച്ച് അഞ്ചിനു...
ന്യൂജേഴ്സി: നാമം എക്സലൻസ് അവാർഡ് നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു.
ലേഖനങ്ങൾ, കഥ, കവിത, യാത്ര വിവരണം, സന്ദേശങ്ങൾ, ചിത്രങ്ങൾ...
കേരള സര്‍ക്കാരിന്റെയും പ്രവാസി സമൂഹത്തിന്റെ പ്രവാസിയും എതിര്‍പ്പ് അവഗണിച്ച് വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസി...
ഹൂസ്റ്റണ്‍: വിശുദ്ധ സ്‌നേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏകദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി 8, 9, 10 വെള്ളി, ശനി, ഞായര്‍...
ന്യൂയോര്‍ക്ക്: കല്പിതമായ ഒരു ദിവസത്തിന്റെ ഓര്‍മ്മപുതുക്കലല്ല ക്രിസ്മസ്, ക്രിസ്തു എവിടെ പിറന്നു എന്നതും അല്ല, ലോകത്തിനു ഒരു പുതിയ വെളിച്ചം കൈവന്നു എന്നതാണ് ക്രിസ്മസിന്റെ...
ഫ്ലോറിഡ: അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ ഇന്റർ നാഷണൽ സെന്റർ എല്ലാ വർഷവും നൽകി വരുന്ന ഔട്ട് സ്റ്റാൻഡിങ്ങ് സ്റ്റുഡന്റ് അവാർഡിന് ഈ പ്രാവിശ്യം അർഹനായത്...
താമ്പ ∙സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ മൂന്നാം വർഷത്തിലേക്ക് കാലൂന്നിയ മലയാളി അസോസിയേഷൻ ഓഫ് താമ്പയ്ക്ക് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച് കരുത്ത്...
ഡാളസ്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചര്‍ ത്രൈമാസികയുടെ 2016 ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡാളസ് സെന്റ്...
ഹ്യൂസ്റ്റണ്‍: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ 2016 ആഗസ്റ്റ് 12, 13, 14 തീയതികളില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (8686 Kirby Drive, Houston, Texas-77054) വച്ച് നടക്കുമ്പോള്‍ അത് അമേരിക്കയിലും...