USA News

ഇന്ത്യ കാത്തലിക് അസോസിയേഷന്‍: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 30 ന് -

ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2016 ലേക്കുളള പുതിയഭാരവഹികളുടെ സ്ഥാനാരോഹണം ജനുവരി 30 ന് വൈകുന്നേരം അഞ്ചിന് ന്യൂയോര്‍ക്കിലെ ഫ്‌­ളോറല്‍ പാര്‍ക്കിലുള്ള...

ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് -

ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ഉത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു....

മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം അധിക തടവും -

തൃശൂര്‍: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം അധിക തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്....

ഓര്‍മയുടെ ദേശീയ പ്രസിഡന്റായി ജോസ് ആറ്റുപുറം -

ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍(ഓര്‍മ)യുടെ ദേശീയ പ്രസിഡന്റായി ജോസ് ആറ്റുപുറം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍...

ഡാളസ്സില്‍ 'പല്ലവി' സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു -

ഡാളസ്: ഡാളസ്- ഫോര്‍ട്ട് വത്ത് മെട്രോപ്ലെക്‌സിലെ പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി പുതിയതായി രൂപീകരിച്ചു പല്ലവി സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചെട്ടിനാട് ഇന്ത്യന്‍...

തദ്ദേശ പരി­പാ­ടി­കള്‍ക്ക് മുന്‍തൂക്കം നല്‍കി ഫോമാ 2016 സംഗമം പുതിയ കര്‍മ്മ­പ­ഥ­ങ്ങ­ളി­ലേക്ക് -

മോഹന്‍ മാവു­ങ്കല്‍   വടക്കേ അമേ­രി­ക്ക­യിലെ മല­യാളി സമൂഹം ആകാം­ക്ഷ­യോടെ കാത്തി­രി­ക്കുന്ന ഫോമാ സംഗമം പുതു­പു­ത്തന്‍ പന്ഥാ­വു­ക­ളി­ലൂടെ ചരി­ത്ര­ര­ച­ന­യുടെ...

ഗീതാ മണ്ഡലം മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് പരി­സ­മാ­പ്തി­യായി -

ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്ന്നു നല്കികൊണ്ട് 60 നാള്‍ നീണ്ടു നിന്ന മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് മകര സംക്രമനാളില്‍ ഭക്തി നിര്ഭരവും...

വേള്‍ഡ് മല­യാളി കൗണ്‍സില്‍ നവ­വ­ത്സ­രാ­ഘോഷം മിക­വു­റ്റ­തായി -

ന്യൂജേഴ്‌സി: മല­യാളി സമൂ­ഹ­ത്തിന്റെ നന്മയ്ക്കും ഉന്ന­മ­ന­ത്തി­നും­വേണ്ടി വ്യക്തി­താ­ത്പ­ര്യ­ങ്ങള്‍ക്ക് അതീ­ത­മായി ഐക്യ­ത്തിന്റെ മാന­വീക സന്ദേശം ഉള്‍ക്കൊണ്ട് വേള്‍ഡ് മല­യാളി...

ഷിക്കാഗോയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് അവിസ്മരണീയമായി -

ഷിക്കാഗോ: അസ്ഥികളിലേക്ക് തുളച്ച് കയറുന്ന തണുപ്പുള്ള ജാനുവരി 17 ഞായറാഴ്ച, ഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാദൈവാലയത്തില്‍ നിന്നും കൌമാരപ്രായക്കാര്‍,...

മഴവില്‍ എഫ്.എമ്മിന് രണ്ടു വയസ്സ് !! -

ലോക മലയാളികളുടെ ഇടയില്‍ സംഗീത പ്രാധാന്യം നല്‍കി, ഏവരുടെയും മനസ്സില്‍ സ്തിര പ്രതിഷ്ട നേടിയ മഴവില്‍ FM രണ്ടു വര്‍ഷം പൂര്‍തികരിച്ചിരിക്കുന്നു. ന്യൂയോര്‍കില്‍ വെച്ച് നടത്തിയ രണ്ടാം...

അമേരിക്കയില്‍ നിന്നും കൊച്ചി/തിരുവനന്തപുരം ഡയറക്റ്റ് ഫ്ലൈറ്റ് അനിവാര്യം; വിനോദ് കൊണ്ടൂര്‍ ഡേവിഡ് -

ഡിടോയിറ്റ്: ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് രണ്ടോ മൂന്നോ നാലോ ഫ്ലൈറ്റുകള്‍ വരെ കയറിയിറങ്ങി വേണം മലയാള നാട്ടില്‍ എത്തിപ്പെടാന്‍. ഇന്ത്യയിലെ മറ്റു വന്‍...

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24­ നു -

സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍...

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ അവിസ്മരണീയമായി -

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. വെസ്റ്റ്...

സാന്റാ അന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന് -

- ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍   ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ അത്ഭുതപ്രവര്‍ത്തകനായ വി....

നാമം എക്സലൻസ് അവാർഡ്‌ ജൂറിയെ നിശ്‌ചയിച്ചു -

ന്യുജേഴ്‌സി: 2016ലെ നാമം എക്സലൻസ് അവാർഡ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത് പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട ജൂറിയായിരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം...

ഫൊക്കാനായുടെ കോൺസ്റ്റിറ്റുഷൻ കമ്മിറ്റി ചെയർമാൻ ആയി ജോസഫ്‌ കുരിയപ്പുറം -

ശ്രീകുമാർ ഉണ്ണിത്താൻ   ന്യൂയോർക്ക്‌: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു...

പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ 'വണ്ടേഴ്‌സ് ഓഫ് വിന്റര്‍' -

ഹൂസ്റ്റണ്‍: പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ജനുവരി 9ന് വൈകീട്ട് 5.30 ന് ദേവാലയങ്കണത്തില്‍ വാര്‍ഷിക ഇടവക കൂട്ടായ്മയും...

ഡാളസില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന് പുതിയ നേതൃത്വം -

ഡാളസ്: ശ്രീനാരായണ ഗുരുദേവന്റെ വിപഌവകരമായ മതാതീത ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാളസില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മിഷന് പുതിയ നേതൃത്വം ചുമതലയേറ്റു....

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2016ലെ ഭാരവാഹികള്‍ -

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2016ലെ ഭാരവാഹികള്‍ ജനുവരി 15 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മണിക്ക് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, ജനുവരി 9 ശനിയാഴ്ച്ച, വൈകിട്ട് 4.30 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍...

നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡലകാല ഭജന മകര സംക്രാന്തി -

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വൃശ്ചികം ഒന്നു മുതല്‍ നടന്നുവന്ന മണ്ഡലകാല ഭജന മകര സംക്രാന്തിയോടെ ശുഭമായി പര്യവസാനിച്ചു. മണ്ഡലകാലത്ത് എല്ലാ ശനിയാഴ്ച്ചയും...

"റെക്‌സ് ബാന്റിന്റെ' സംഗീതനിശ ഷിക്കാഗോ ഗേറ്റ് വേ തീയേറ്ററില്‍ 2016 ജൂലൈ 10-ന് ഞായറാഴ്ച -

ഷിക്കാഗോ: എം.എസ്.ടി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 2016 ജൂലൈ മാസം പത്താംതീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോയിലെ ഗേറ്റ് വേ തീയറ്ററില്‍ വച്ച് (Copernicus Centre)...

ഐ.­എന്‍.­ഒ.സി കേര­ള­യുടെ വിപു­ല­മായ റിപ്പ­ബ്ലിക് ദിനാ­ഘോഷം -

ന്യൂയോര്‍ക്ക്: ഐ.­എന്‍.­ഒ.സി കേര­ള­യുടെ നേതൃ­ത്വ­ത്തില്‍ ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോഷം വിപു­ല­മായ രീതി­യില്‍ വിവിധ സംസ്ഥാന­ങ്ങ­ളില്‍ ആഘോ­ഷി­ക്കു­ന്നു. നാഷ­ണല്‍...

സാക്രമെന്റോ പ്രഥമ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഉജ്ജ്വല വിജയം -

സാക്ര­മെന്റോ: കാലിഫോര്‍ണിയായുടെ തലസ്ഥാനമായ സാക്രമെന്റോ എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളുടെ പ്രഥമ എക്യുമെനിക്കല്‍ ആഘോഷം ഔവര്‍ ലേഡി ഓഫ് പെര്‍പെക്‌ചെല്‍ ഹെല്‍പ് കലദായ ദേവാലയത്തില്‍...

ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ജനു­വരി 24­-ന് -

ആന്റണി ഫ്രാന്‍സീസ് വട­ക്കേ­വീട്   ഷിക്കാഗോ: മൂന്നാം നൂറ്റാ­ണ്ടില്‍ ഡയ­ക്ലീ­ഷന്‍ ചക്ര­വര്‍ത്തി­യുടെ അതി­ക്രൂ­ര­മായ മത­പീ­ഡ­ന­കാ­ലത്ത് ക്രിസ്തീയ വിശ്വാസം...

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഈയര്‍ -

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഈയര്‍ ആഘോഷങ്ങള്‍, ജനുവരി 9-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ദേവാലയ പാരീഷ്ഹാളില്‍ പ്രൗഢഗംഭീരമായ...

ഗര്‍ഭചിദ്ര അനുകൂല നിയമനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നു ഡാളസ് കാത്തലിക്ക് ഡയോസീസ് -

ഡാളസ്: മനുഷ്യവംശത്തിന്റെ നിലനിലപ്പിനു തന്നെ ഭീഷിണിയുയര്‍ത്തുന്ന ഗര്‍ഭചിദ്ര അനുകൂല നിയമനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നു ഡാളസ് കാത്തലിക്ക് ഡയോസീസ് ബിഷപ്പ് കെവിന്‍...

ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി -

ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് കൗണ്ടിയില്‍ ക്രിസ്തുമസ്ദിനം വൈകുന്നേരം നാല്പത്തിഒന്നു വയസ്സുള്ള ഡോണ്‍ ഹെന്‍സിലിയെ ഗ്യാസ്ഒലില്‍ ദേഹത്തൊഴിച്ചു ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍...

പ്രകൃതിക്ഷോഭ ദുരിതാശ്വാസ കേന്ദ്ര സന്ദര്‍ശനവും, സഹായ നിധി രൂപീകരണവും -

ഡാലസ്: ടെക്‌സാസിലെ ഗാര്‍ലന്റ് , റൗളറ്റ് മേഖലകളില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ക്കിരയായ അനേകര്‍ക്ക്­ വേണ്ടി പ്രോജക്റ്റ് വിഷന്‍ നടത്തിവരുന്ന ദുരിതാശ്വാസ...

ഫിസിയോ തെറാപ്പി യൂണീറ്റ് മാര്‍ ജോയി ആല­പ്പാട്ട് ഉദ്ഘാ­ടനം ചെയ്തു -

ചാല­ക്കുടി: ആല്‍ഫാ പാലി­യേ­റ്റീവ് സെന്റ­റില്‍ ഫിസി­യോ­തെ­റാപ്പി യൂണീറ്റ് ഷിക്കാഗോ സീറോ മല­ബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാട്ട് ഉദ്ഘാ­ടനം ചെയ്തു. പ്രസി­ഡന്റ് റോസി ലാസര്‍...