ന്യൂയോർക്ക് ∙ ബാല വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴുകാരി പായൽ ജൻഗിഡിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയ്ഞ്ച് മെയ്ക്കർ അവാർഡ് സമ്മാനിച്ചു. യുഎൻ ഡപ്യുട്ടി സെക്രട്ടറി ജനറൽ...
ർലാന്റൊ ∙ സ്കൂൾ ഓഫിസ് മുറിയിൽ ബഹളം വയ്ക്കുകയും അധ്യാപികയെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് ആറു വയസ്സുള്ള വിദ്യാർഥിനിയെ വിലങ്ങണിയിക്കുകയും കുട്ടിയെ ജുവനൈൽ...
വാഷിങ്ടൻ ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മകൻ ധ്രുവ ജയശങ്കറിനെ (30) ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്സർവർ റിസെർച്ച് ഫൗണ്ടേഷന്റെ അമേരിക്കൻ ചുമതലയുള്ള ഡയറക്ടറായി...
ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ നൈന)യുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ ഈസ്റ്റ്ഹാനോവറിലുള്ള...
വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാൻസി പെലോസി. ഡമോക്രാറ്റിക് നേതാവും യുഎസ് ഹൗസ്...
ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ 'നന്മ' (ചഅചങങഅ)യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് വര്‍ണ്ണാഭവും അവിസ്മരണീയവുമായി ....
പിറ്റ്സ്ബർഗ് ∙ പിറ്റ്സ്ബർഗ് സൗത്ത് സൈഡ് അപ്പാർട്ട്മെന്റിൽ അമിതമായി ലഹരി മരുന്ന് കഴിച്ചു മൂന്നു പേർ മരിക്കുകയും, നാലു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു....
ന്യുയോർക്ക് ∙ മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനും, മത സ്ഥാപനങ്ങൾ നിലനിർത്തുന്നതിനും ട്രംപ് 25 മില്യൻ ഡോളറിന്റെ സഹായം അനുവദിച്ചു. ആഗോളതലത്തിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ...
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ വച്ച് പ്രാർത്ഥനാവാരം സംഘടിപ്പിക്കുന്നു. ...
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ സെപ്റ്റംബർ 27,28,29 (വെള്ളി,ശനി,ഞായർ ) തീയതികളിൽ നടത്തപ്പെടും..
പ്രസിദ്ധ കൺവെൻഷൻ...
പി പി ചെറിയാൻ
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ 27,28 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു പി പി...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ്, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍, മികച്ച കര്‍ഷകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര...
വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 2020-ല്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രഥമ ആലോചനായോഗം ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍...
റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം തോമസിന്റെ സഹധര്‍മ്മിണി ശ്രീമതി. ഏലിയാമ്മ തോമസ് (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും ...
ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ നിരപരാധികളായ പൗരന്മാര്‍ ക്കെതിരെ ഭീകര ഭീഷിണിയുയര്‍ത്തുന്ന റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാഷ്ടങ്ങളെ...
ഗാര്‍ലന്റ്: ഇന്ത്യന്‍ എഡുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ സെന്ററും, കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങില്‍ 2019 ലെ എഡുക്കേഷന്‍ അവാര്‍ഡുകള്‍ക്ക്...
(പി. സി. മാത്യു)
ചിക്കാഗോ: യു. ഡി. എഫ് സ്ഥാനാർഥി ജോസ് ടോമിന് പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ വിജയാശംസകൾ നേർന്നു കൊണ്ട് നാഷണൽ ടെലി കോണ്ഫറന്സു യോഗം നടത്തി. ...
മിസ്സിസ്സാഗ : മിസ്സിസ്സാഗ സീറോ മലബാർ എപാർക്കിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ ...
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച്...
കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ.
Dr. ജെറി ജോര്‍ജ് മകനും Dr. ബസ്സി ജോര്‍ജ് മരുമകളുമാണ്. ചെറുമക്കള്‍:...
വാൻകൂവർ ഐലൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 2019 ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 15 ഞായറാഴ്ച പൂർവാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട്...