USA News

മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി -

പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്‌ടോബര്‍ മൂന്നാം...

പമ്പാ യുഇസിസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്റ് ഒക്‌റ്റോബര്‍ 12 മുതല്‍ 13 വരെ നടത്തപ്പെടും -

ഫിലാഡല്‍ഫിയ: പമ്പാ യു ഇ സി സി  പ്രഥമ  ടെന്നീസ് ക്രിക്കറ്റ് ടി 20 ടൂര്‍ണ്ണമെന്‍റ്റ് ഒക്‌റ്റോബര്‍ 12 മുതല്‍ 13 വരെ ബെന്‍സേലം നീല്‍ ആംസ്‌ട്രോങ്ങ് സ്കൂള്‍ (2201 tSreet road, Bensalem PA 19020)...

ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീനാ നൈനാന് -

ന്യൂജേഴ്സി: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡിനു റീന നൈനാന്‍ അര്‍ഹയായി. വളരെ ചെറിയ പ്രായത്തില്‍...

രജനി ജയിംസ് തുണ്ടത്തില്‍ (60) നിര്യാതയായി -

പരേതനായ ജയിംസ് തുണ്ടത്തിലിന്റെ ഭാര്യ രജനി ജയിംസ് (60) നിര്യാതയായി. വ്യൂവിംഗ്: ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക്...

കൂടത്തായി മരണങ്ങള്‍ അന്വേഷിക്കാന്‍ കാരണമായത് അമേരിക്കന്‍ മലയാളിയുടെ പരാതി -

അമേരിക്കന്‍ മലയാളി റോജോ തോമസ് നല്കിയ പരാതിയാണു കോഴിക്കോട് കൂടത്തായിയില്‍ ആറു കല്ലറകള്‍ തുറന്നു പരിശോധിക്കുന്നതിലെത്തിയത്. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് അന്വേഷണം...

ലാന സമ്മേളനത്തില്‍ ചെറുകഥ ചര്‍ച്ച -

നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234)വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്...

ഡോ. തോമസ് ഏബ്രഹാമിനു ഇന്ത്യാ പ്രസ് ക്ലബിന്റെ കമ്യൂണിറ്റി ലീഡര്‍ അവാര്‍ഡ് -

ന്യുജെഴ്‌സി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്.ഐ.എ) നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (എന്‍.എഫ്.ഐ.എ), ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഓഫ് പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍...

എബി.സി ന്യുസ് 8 റിപ്പോര്‍ട്ടര്‍ ബേസില്‍ ജോണ്‍ ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തില്‍ പങ്കെടുക്കും -

ന്യു ജെഴ്‌സി: മുഖ്യധാര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിരൊളായ ബേസില്‍ ജോണ്‍ ഇന്ത്യ പ്രസ് ക്ലബിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു....

ട്രമ്പ് ഇംപീച്ച്‌മെന്റ് ഭൂരിപക്ഷം അമേരിക്കന്‍ ജനതയും എതിര്‍ക്കുന്നുവെന്ന് സര്‍വെ ഫലം -

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നതായി സര്‍വ്വെ...

പിറവം വാര്‍ഷിക സംഗമം വര്‍ണാഭമായി -

      ജോസ് കാടാപുറം   ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ്   വച്ച് സെപ്റ്റംമ്പര്‍ 28  ന് ശനിയാഴ്ച...

ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡാളസ് റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു -

    ജോയിച്ചന്‍ പുതുക്കുളം   ഡാളസ് :മലയാള ടെലിവിഷന്‍ചരിത്രത്തില്‍  ഇതിഹാസമായി തിരുവോണദിനത്തില്‍ നമ്പര്‍ വണ്‍ റേറ്റിംഗുമായി മറ്റു ചാനലുകളെ ബഹുദൂരം പിന്തള്ളി...

സാല്‍വിയോ ജോര്‍ജ് ഐ.എം.എ കലാപ്രതിഭ, നിയാ ജോസഫ് കലാതിലകം -

    ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച 23-മത് കലോത്സവത്തില്‍ സാല്‍വിയോ ബിനോയി ജോര്‍ജ് കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ഐ.എം.എയുടെ...

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ഇടവകാംഗങ്ങള്‍ ഓണം ആഘോഷിച്ചു -

ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക് റോക്ക്‌ലാന്‍ഡ് ഹോളിഫാമിലി ഇടവകാംഗങ്ങള്‍ സെപ്റ്റംബര്‍ 29, ഞായറാഴ്ച തിരുവോണം ആഘോഷിച്ചു. രാവിലെ 11. 30ന് കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയത്...

ജിമ്മികാർട്ടറുടെ ജന്മദിനം ആഘോഷിച്ചു -

ന്യൂയോർക്ക്∙ യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ 95–ാം ജന്മദിനം ആഘോഷിച്ചു.  ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ജിമ്മി കാർട്ടർ. പൊതു...

ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു -

ന്യൂജേഴ്‌സി : നോർത്ത് ന്യൂജേഴ്സിയിലെ  എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബർഗൻ  കൗണ്ടി മലയാളി  ക്രിസ്ത്യൻ ഫെലോഷിപ്പ്  (BCMC )    സെപ്റ്റംബർ 13 , 14  തീയതികളിൽ സൈന്റ്റ്  തോമസ്...

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ ഉത്ഘാടനവും -

റ്റാമ്പാ: റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ആയ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ഒക്ടോബര്‍ 4(വെള്ളി), 5( ശനി), 6(ഞായര്‍)...

സാഹിത്യവേദി സമ്മേളനം ഒക്‌ടോബര്‍ നാലിന് -

ചിക്കാഗോ: 2019-ലെ ആറാമത് സാഹിത്യവേദി സമ്മേളനം ഒക്‌ടോബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E Rand Road, Suite 13, Mount Prospect, IL 60056 ) വച്ച്...

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'ഹോം ഫോര്‍ ഹോംലസ് ' എന്ന പ്രോജക്ടിലൂടെ സമാഹരിച്ച ഇരുപതിനായിരം ഡോളര്‍ ഡോ.എം.എസ്. സുനിലിന് കൈമാറി. -

  2018-ല്‍ കേരളത്തില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ ഓണാഘോഷം വേണ്ടെന്ന് വച്ച് സ്വരൂപിച്ച പതിനയ്യായിരം ഡോളര്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം...

രാധാമണി സി. ജെ നിര്യാതയായി -

    ജോയിച്ചന്‍ പുതുക്കുളം   മില്‍വാക്കി, വിസ്‌കോണ്‍സിന്‍: കേരളൈറ്റ്‌സ് ഇന്‍ മില്‍വാക്കിയുടെ ജോയിന്റ് സെക്രട്ടറി അഡ്വ. സുധീര്‍ പിള്ളയുടെ മാതാവും, പെരുമ്പാവൂര്‍,...

ഡാളസില്‍ എന്‍.എസ്.എസ് നോര്‍ത്ത് ടെക്‌സസ് ഓണാഘോഷം പ്രൗഢഗംഭീരമായി -

ഡാളസ്   കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസിലെ  എല്ലാ മലയാളികളുടെയും പ്രശംസ  പിടിച്ചു പറ്റിയ എന്‍ എസ് എസ് ഓണം സെപ്റ്റംബര്‍ 14ന് ഇര്‍വിങ് ഡി എഫ് ഡബ്ല്യൂ  ടെംപിള്‍ ...

ലാന ദേശീയ കണ്‍വെന്‍ഷനില്‍ പുസ്തക പരിചയം -

ഡാളസ്: ലാന (ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ 11ാമതു നാഷണല്‍ കണ്‍വെന്‍ഷന്‍ 2019 നവംബര്‍1,2, 3 (വെളളി, ശനി, ഞായര്‍) തീയതികളില്‍ ഡാളസ്സിലെ ഡി. വിനയചന്ദ്രന്‍ നഗറില്‍ (Double Tree Hotel...

ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡ്‌ പ്രീതാ നമ്പ്യാർക്ക്‌ -

      സുനില്‍ തൈമറ്റം ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി.ഡോക്ടർ...

പൂരം സ്റ്റേജ് ഷോ 2019 നവംബർ 2 ശനിയാഴ്ച ന്യൂ ജേഴ്‌സിയിൽ ! -

  ന്യൂ ജേഴ്‌സി : പ്രമുഖ മലയാള സിനിമ താരങ്ങളും മലയാള സിനിമാ രംഗത്തെ നൃത്ത ഹാസ്യ താരങ്ങളും   പങ്കെടുക്കുന്ന സ്റ്റേജ് ഷോ 'പൂരം' ന്യൂ ജേഴ്‌സിയിൽ അരങ്ങേറുന്നു, 2019  നവംബർ രണ്ട്...

ഫൊക്കാന ഭാരവാഹികൾ കേന്ദ്ര മന്ത്രി വി. മുരളീധരനുമായി ചർച്ച നടത്തി . -

ശ്രീകുമാർ ഉണ്ണിത്താൻ  ന്യൂ യോർക്ക് : ഫൊക്കാന ഭാരവാഹികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി   വി. മുരളീധരനുമായി ന്യൂ യോർക്കിൽ  ചർച്ചകൾ  നടത്തി .  അമേരിക്കൻ സിറ്റിസൺ എടുത്തതിന് ശേഷം...

ഫോമാ റോയൽ കൺവൻഷൻ രജിഷ്ട്രേഷന്റെ, ഏർലി ബേർഡ് ഡിസ്‌കൗണ്ടുകൾ ഒരു മാസം കൂടി ദീർഘിപ്പിച്ചു. -

  (പന്തളം ബിജു തോമസ്, പി. ആർ. ഓ)     ഡാളസ്: ഫോമാ റോയൽ കൺവൻഷന്റെ ഏർലി ബേർഡ് രജിഷ്ട്രേഷൻ ഡിസ്‌കൗണ്ടുകൾ ഒരുമാസം കൂടി അനുവദിക്കുവാൻ ഫോമാ നാഷണൽ കമ്മറ്റി തീരുമാനിച്ചു. സെപ്തംബർ മാസം...

കെ സി വൈ എല്‍ ‘തലമുറകളുടെ സംഗമം’ ചിക്കാഗോയില്‍, കിക്കോഫ് നിര്‍വഹിച്ചു -

    ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ:1969 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍ന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല...

മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു -

സാഹോദരീയ നഗരം മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി   ജോയിച്ചന്‍ പുതുക്കുളം   ഫിലഡല്‍ഫിയ: അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ...

മഴയിൽ ഉയിർക്കുന്ന വെള്ളിക്കൂണുകൾ -

  (പി. സി. മാത്യു)   ഉറക്കമെൻ കൺകളിൽ നുഴഞ്ഞു കയറിയോ സഹജാ  ഉറവ വറ്റിയോ എൻ ആശകളെല്ലാം മരു യാത്രയിൽ? ഉറക്കമായി ഞാനീ രാവിലെങ്കിലുമെൻ  സ്വപ്നത്തിൽ  ഊഷര ഭൂവിലൊരു...

ഇന്ത്യപ്രസ്സ്‌ ക്ലബ്‌ ബെസ്റ്റ്‌ ഡോക്ടർ അവാർഡ്‌ ഡോ:സാറാ ഈശോക്ക് -

  സുനില്‍ തൈമറ്റം ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ ( 1173 king George Post...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഷിക്കാഗോ റീജൻ ഗാന്ധി ജയന്തി ആഘോഷിച്ചു -

ഷിക്കാഗോ ∙  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ  ഷിക്കാഗോ റീജിയൻ പ്രസിഡന്റ്  പ്രോ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ മൗണ്ട് പ്രോസ്‌പെക്റ്റിൽ ഉള്ള സിഎ എഹാളിൽ വച്ച് നടന്ന ജനറൽ...