ഡാലസ് ∙ നോർത്ത് അമേരിക്കാ–യൂറോപ്പ് മർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ ക്യാപ് 2019 സമാപിച്ചു. സെപ്റ്റംബർ 27, 28 തീയതികളിലായി പ്രിൻസ്റ്റൺ ലേക്ക് ലവോൺ ക്യാപ് സെന്ററിലാണ്...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും ഭാരത സര്‍ക്കാരിന്റെ 2017-ലെ നാരീശക്തി അവാര്‍ഡ് ജേതാവുമായ ഡോ. എം.എസ് സുനിലിനെ മലയാളി അസോസിയേഷന്‍ ഓഫ്...
ഡിട്രോയിറ്റ്∙ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമയോടെ ഒത്തുചേരാനുള്ള വേദികളാണ് ഓണാഘോഷങ്ങളെന്നു കേരളാ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു....
ഡിട്രൊയിറ്റ്: ഫോമയില്‍ മാറ്റത്തിന്റെയും സൗഹ്രുദത്തിന്റെയും പുതിയ പാത തുറന്നു കൊണ്ട് വിനോദ് കൊണ്ടൂര്‍ ഡേവിഡ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്നു...
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 20-നു വൈകുന്നേരം സി.എം.എ ഹാളില്‍ (834 E. Rand Rd, Suit #13, Mount Prosspect) വച്ചു കൂടുന്നതാണ്.
പ്രസ്തുത യോഗത്തില്‍...
ന്യു യോര്‍ക്ക്: കുളത്തുപ്പുഴ കുറ്റിച്ചിറ വീട്ടില്‍ മോഹന്‍ മാത്യൂസ് (62) യോങ്കേഴ്‌സില്‍ നിര്യാതനായി.
കായംകുളം കുന്നത്ത് ശോശാമ്മ മാത്യുസ് ആണു ഭാര്യ. മക്കള്‍: ഏബ്രഹാം, കെവിന്‍,...
സുനില്‍ തൈമറ്റം
ന്യൂജേഴ്സി: ദേശീയ കോണ്‍ ഫറന്‍ സിനോടനുബന്ധിച്ചു നല്കി വരുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ ദേശീയ...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ച നടന്ന പുരാതന പാട്ട് മത്സരത്തില്‍ സെ.സേവ്യര്‍ കൂടാരയോഗം ഒന്നാം...
ഹൂസ്റ്റൺ∙ കുടുംബ കലഹത്തെ തുടർന്ന് വിവാഹ ബന്ധം വേർപെടുത്തിയ ഭർത്താവ് ഭാര്യയുടെ ആറു കുടുംബാംഗങ്ങളെ വധിച്ചു പ്രതികാരം വീട്ടി. ഈ സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് ടെക്സസ് ജൂറി...
ഡാലസ്∙ ഡാലസ് ഫോർട്ട്‍വർത്തിലെ ഏഴു ക്രിക്കറ്റ് ടീമുകൾ പങ്കെടുത്ത ഫ്രണ്ട്സ് ഓഫ് ഡാലസ് 20–20 ക്രിക്കറ്റ് പ്രഥമ മത്സരത്തിൽ റാപ്ച്യേഴ്സ് (RAPTARS) ക്ലബ്ബിനെ 56 റൺസിനു പരാജയപ്പെടുത്തി...
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്‌നാനായ സെന്റര്‍ നവീകരണ പ്രൊജക്ടിന്റെ ധനശേഖരണാര്‍ത്ഥം നോര്‍ത്ത് അമേരിക്ക സന്ദര്‍ശിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും നല്ല സ്റ്റേജ്‌ഷോ...
മാസ്സപെക്വാ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച് സ്ഥാപക സെക്രട്ടറിയും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി എ എന്‍ എ) യുടെ മുന്‍ പ്രസിഡന്റും...
(ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)
ഡാളസ്: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ എത്തിയ ഉടനെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ആധാറിന്...
ഹൂസ്റ്റണ്‍: ഇന്ന് ഉച്ചക്ക് ട്രാഫിക് ചെക്കിങ്ങിനിടയില്‍ വില്ലന്‍സി കോര്‍ടിനു സമീപം ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ധലിവാള്‍ 42 വെടിയേറ്റു മരിച്ചു .പുറകില്‍ നിന്ന് നിരവധി തവണയാണ്...
വാറ്റ്ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ക്രിസ്തിയൻ ഫെല്ലൊഷിപ്പ് ഒരുക്കുന്ന
ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാശ്ച 27നു വൈകിട്ടു 6.30 മുതൽ വാറ്റ്ഫോർഡ്...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണം ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. സെപ്റ്റംബര്‍...
ഡിട്രോയിറ്റ് : സെന്റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം...