USA News

ഇ.പി. മേനോന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം -

ബി. അരവിന്ദാക്ഷന്‍   ന്യൂയോര്‍ക്ക്‌: ആണവനിരായുധീകരണം, ലോകസമാധാനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ അരനൂറ്റാണ്ടിലേറെ സേവനം നല്‍കിയ ഇ.പി. മേനോന്‍ ജൂണ്‍ 14 മുതല്‍ 16 വരെ...

അക്ഷരശ്ലോക സദസ്സും, അന്താക്ഷരിയും-ഡാളസ്സില്‍-ജൂണ്‍ 20ന് -

ഗാര്‍ലന്റ് : ഡാളസ് മെട്രോപ്ലെക്‌സിലെ കവികള്‍ക്കും, ഗായകര്‍ക്കും, ഗാനരചിയിതാക്കള്‍ക്കും ഒന്നിച്ചു ചേരുന്നതിനുള്ള അസുലഭ അവസരം കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഒരുക്കുന്നു. ജൂണ്‍...

ഫിലാഡല്‍ഫിയയില്‍ നിര്യാതനായ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി) സംസ്‌കാരം ജൂണ്‍ 13-ന്‌ -

ഫിലാഡല്‍ഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകന്‍ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി- 40) സംസ്‌കാരം ജൂണ്‍ 13-ന്‌ നടക്കും. ഭാര്യ: റേച്ചല്‍ തോമസ്‌...

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ മത, സാംസ്‌കാരിക നേതാക്കള്‍ -

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ഹിന്ദു കണ്‍വന്‍ഷനില്‍ ശിവഗിരി മഠത്തില്‍ നിന്നും സ്വാമി ഗുരുപ്രസാദ്‌, ഹിന്ദു ഐക്യവേദി ജനറല്‍...

എം.എ.സി.എഫ്‌ സില്‍വര്‍ ജൂബിലി ഗെയിം മേള 2015 ജൂണ്‍ 13-ന്‌ -

റ്റാമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ജൂബിലിയോടനുബന്ധിച്ചുള്ള `ഗെയിംമേള 2015'-ന്‌ ജൂണ്‍ 13-ന്‌ ശനിയാഴ്‌ച 9 മണിക്ക്‌ താമ്പയില്‍ തിരശീല ഉയരും....

അറ്റ്‌ലന്റയില്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ബോളിവുഡ്‌ ബീറ്റ്‌സ്‌ -

അറ്റ്‌ലാന്റ: അക്‌സെസ്സ്‌ ലൈഫ്‌ അമേരിക്ക (www.facebook.com/AccessLife) കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കായി അറ്റ്‌ലാന്റയില്‍ ബോളിവുഡ്‌ ബീറ്റ്‌സ്‌ എന്ന പരിപാടി ഈ വരുന്ന ശനിയാഴ്‌ച ( ജൂണ്‍ 13,...

അനുഗ്രഹ നിറവായ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പതിന്നാലാമത്‌ കുടുംബ സംഗമം ഏവര്‍ക്കും അനുഗ്രഹീത സന്ധ്യയായി മാറി. ഷിക്കാഗോയിലെ...

മിഴിയറിയാതെ തരംഗമാകുന്നു -

അമേരിക്കന്‍ ഫാസ്റ്റ്‌ ലൈഫും, വ്യക്തിബന്ധങ്ങളുടെ വിലയറിയാത്ത പുതു തലമുറയുമൊക്കെയായി, ഹൃദയസ്‌പര്‍ശിയായ ഒരുകുടുംബകഥയാണു ‘മിഴിയറിയാതെ’ എന്ന ഹൃസ്വചിത്രത്തിന്റെ പ്രമേയം....

ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് -

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-മത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനായുള്ള ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തിലെ കിക്ക് ഓഫ്, വി.ഗീവര്‍ഗീസ് സഹദായുടെ...

സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ കുടുംബ സമ്മേളനത്തിന് ഫാ.ബോബി ജോസ് കട്ടികാട് പങ്കെടുക്കുന്നു -

താമ്പ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്‌ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ...

31-മത് മാര്‍ത്തോമ്മാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു -

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം 2015 ജൂലൈ 2 മുതല്‍ 5 വരെയുള്ള തീയതികളില്‍ നടത്തുന്ന 31-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍...

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. അന്തോനീസിന്റെ തിരുന്നാള്‍ ആചരിച്ചു -

ഷിക്കാഗൊ: ജൂണ്‍ 9 ന്‌ ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്‌തനുമായ പാദുവായിലെ വി....

ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ സണ്ണി എബ്രഹാം -

ഫിലഡല്‍ഫിയ: ഫോമാ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ശ്രീ സണ്ണി എബ്രഹാമിനെ നോമിനേറ്റ്‌ ചെയ്‌തതായി `കലാ മലയാളി അസോസിയേഷന്‍ ഓഫ്‌ ഡലാവേര്‍വാലി' അധ്യക്ഷന്‍ തോമസ്‌...

ഡിട്രോയിറ്റ്‌ മലയാളി അസ്സോസിയേഷന്‍ പിക്‌നിക്‌ ജൂണ്‍ 27-ന്‌ -

ഡിട്രോയിറ്റ്‌: മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിവരവായ, ഡിട്രോയിറ്റ്‌ മലയാളി അസ്സോസിയേഷന്റെ ആന്വല്‍ പിക്‌നിക്‌ ജൂണ്‍ മാസം 27-ന്‌ ശനിയാഴ്‌ച്ച നടത്തുവാന്‍...

ഉലകം ചുറ്റാനുറച്ച്‌ മലയാളി യുവാവ്‌ -

സജി പുല്ലാട്‌   ഹൂസ്റ്റണ്‍: ലോകത്തിലെ 23-ലധികം രാജ്യങ്ങളില്‍ ഹൃസ്വകാലംകൊണ്ട്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശ്രദ്ധേയനായിരിക്കുകയാണ്‌ അമേരിക്കന്‍ മലയാളിയായ സെനില്‍...

ഫെല്ലോഷിപ്പ്‌ സമ്മേളനം: ന്യൂയോര്‍ക്ക്‌ ഒരുങ്ങി -

ഡാളസ്‌: അനുഗ്രഹീതമായ കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്‌മരണകള്‍ തങ്ങിനില്‍ക്കെ പത്തൊമ്പതാമത്‌ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ ഫെല്ലോഷിപ്പിന്റെ ദേശീയ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍...

നീലത്താമരയിലെ പ്രണയകാവ്യം പുനരാവിഷ്‌കരിച്ച്‌ മഞ്ച്‌ അമേരിക്കന്‍ ഡേയ്‌സ്‌ ജൂണ്‍ 28-ന്‌ -

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ (മഞ്ച്‌) സംഘാടകത്വത്തില്‍ നടക്കുന്ന `അമേരിക്കന്‍ ഡേയ്‌സ്‌' എന്ന മൂഴുനീള സംഗീത ഹാസ്യ പരിപാടിയുടെ ഒരുക്കങ്ങള്‍...

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം അമേരിക്കന്‍ ഡേയ്‌സ്‌ 2015 ജൂലൈ 10-ന്‌ -

ഷിക്കാഗോ: പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ധനശേഖരണാര്‍ത്ഥം `അമേരിക്കന്‍ ഡേയ്‌സ്‌ 2015' എന്ന സംഗീത-ഹാസ്യ-നൃത്ത പരിപാടി ജൂലൈ പത്താം തീയതി വൈകുന്നേരം 6.30 -ന്‌ സ്‌കോക്കിയിലുള്ള...

മലയാളത്തിന്റെ വാനമ്പാടിയുടെ അറിയാത്ത കഥയുമായി 'എന്റെ കൊച്ചേച്ചി' -

ന്യൂജേഴ്‌സി: മലയാളത്തിന്റെ വാനമ്പാടി ചിത്രയെക്കുറിച്ച് അറിപ്പെടാത്ത കഥകള്‍ പങ്കുവെയ്ക്കുകയാണ് പിതൃസഹോദര പുത്രിയായ ഡീറ്റ നായര്‍. ഇരുവരും പങ്കുവെച്ച ഓര്‍മ്മകള്‍ പ്രവാസി...

ഹൂസ്റ്റനില്‍ മലയാളികളെ കൊള്ളയടിക്കുന്ന സംഭവം തുടരുന്നു -

  ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വിവിധ ഭാഗങ്ങളില്‍ മലയാളി കുടുംബംഗങ്ങളെ കൊള്ളയടിക്കുന്ന സംഭവം ആവര്‍ത്തിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ യോഗം...

സൗഹൃദത്തണലില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌; സ്‌നേഹപുഷ്‌ങ്ങളുമായി സ്‌പൊണ്‍സര്‍മാര്‍ -

ന്യൂയോര്‍ക്ക്‌: പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത്‌ കോണ്‍ഫറന്‍സിന്‌ പിന്തുണയുമായി...

പി.ഐ.ഒ. കാര്‍ഡ് കൈവശമുള്ളവര്‍ ഉടന്‍ ഒസി.ഐ. കാര്‍ഡിനപേക്ഷിക്കണം -

പി.ഐ.ഓ(പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് കൈവശമുള്ളവര്‍ ഓ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യഗവണ്‍മെന്റ്...

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയില്‍ മതാധ്യാപരെ ആദരിച്ചു -

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്‌കൂളില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്യുന്ന മതാധ്യാപകരെ അനുമോദിക്കുന്നതിനായി ടീച്ചേഴ്‌സ്‌...

ക്‌നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്‌കൂളില്‍ 100% അറ്റന്റെന്‍സ്‌ ജേതാക്കളെ ആദരിച്ചു -

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ജൂണ്‍ 7 ഞായറാഴ്‌ച വൈകുന്നേരം വികാരി ജെനറാള്‍ മോണ്‍. തോമസ്‌ മുളവനാള്‍, ഫാ. പോള്‍ ചാലിശ്ശേരി, വെരി റെവ....

കലാ സാംസ്‌ക്കാരിക രംഗത്തെ പമ്പയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പ്രൊഫസര്‍ ചന്ദ്രദാസന്‍ -

ജോര്‍ജ്‌ ഓലിക്കല്‍ ഫിലഡല്‍ഫിയ: ഫുള്‍ െ്രെബറ്റ്‌ നെഹ്‌റുസ്‌ സ്‌കോളര്‍ഷിപ്പില്‍ ആറു മാസത്തെ നാടക പഠനത്തിന്‌ അമേരിക്കയിലെത്തിയ പ്രൊഫസര്‍ ചന്ദ്രദാസന്‌ പമ്പ മലയാളി...

ഇല്ലിനോയി മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂണ്‍ 27-ന്‌ -

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ ജൂണ്‍ 27-ന്‌ ശനിയാഴ്‌ച മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌...

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ സന്ദര്‍ശിക്കും -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ രൂപതാധ്യക്ഷന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ജൂണ്‍ 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ്‌...

ഹൃസ്വചിത്രത്തിലേക്കു പുതുമുഖങ്ങളെ തേടുന്നു -

ന്യൂയോര്‍ക്ക്: പോക്ക്, അന്നൊരുനാള്‍ എന്നീ യൂ ട്യൂബ് ഹിറ്റ്ഹൃസ്വചിത്രങ്ങള്ക്കുശേഷം, മഴവില്‍എഫ് എമ്മിന്റെ ബാനറില്‍ജോജോ - നിഷാന്ത്കൂട്ടുകെട്ടില്‍ചിത്രീകരണം ആരംഭിക്കന്‍ പോകുന്ന...

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ വിദ്യാജ്യോതി സ്‌കൂള്‍ വാര്‍ഷികം ജൂണ്‍ 19ന് -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികം 2015 ജൂണ്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6.30...

ഫിലഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക് -

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ ഫിലഡല്‍ഫിയ : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം...