രഞ്ജിത് നായർ
കെ എച് എൻ എ കണ്‍വൻഷനു മിഴിവേകാൻ പ്രവാസി ചാനൽ. യുണൈട്ടട് മീഡിയ കണ്‍വെൻഷൻ സ്പോണ്‍സർ.
ഡാലസിൽ നടക്കുന്ന കെ എച് എൻ എ കണ്‍വെൻഷനിൽ നടക്കുന്ന പ്രോഗ്രാമുകൾ ...
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബൂണ്‍ടണില്‍ 2011 ഓഗസറ്റ് 16ന്, ഭാര്യ പാക് വംശജയായ നസീഷ് നൂറാണിയെ വെടിവച്ച് കൊന്നകേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട പാക് വംശജന്‍...
രഞ്ജിത് നായര്‍
ഡാലസില്‍ നടക്കുന്ന എട്ടാമത് കെ എച് എന്‍ എ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 10 നു അവസാനിക്കുന്നു.വിവിധ പാക്കേജുകളിലായി കെ എച് എന്‍ എ...
മിഷിഗണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016–18 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മിഷിഗണില്‍ നിന്നുള്ള യുവ നേതാവ് വിനോദ്...
തോമസ് റ്റി. ഉമ്മന്‍, പബ്ലിക്ക് റിലേഷന്‍സ്
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്ത്ത് അമേരിക്കന് ഫാമിലി ആന്‍ഡ് യൂത്ത്...
ചിക്കാഗോ: അരുവിക്കര നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം കേരളാ ജനതക്ക് അനിവാര്യമാണ്. കേരളം ഇതുവരെ കാണാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍...
ന്യൂയോര്‍ക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആന്‍ ജോസഫിന്റെ മധുരമായ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയില്‍...
'നാമി' നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ ശനിയാഴ്ച 12 മണിക്കുള്ള ന്യൂസ് ബുള്ളറ്റിന്‍ വഴി...
കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍...
ന്യൂയോര്‍ക്ക്: ഇതൊരു വലിയ തുടക്കം. ഇവിടെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു അവസരമൊരുക്കിയത് മാറ്റങ്ങള്‍ക്കു തുടക്കമിടും. നാട്ടിലുള്ളവര്‍ വന്നു പാടിപ്പോയതുകൊണ്ട്...
അമേരിക്കന് മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം ആഗസ്റ്റ് 7,8(വെള്ളി, ശനി)...
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 4 വ്യാഴാഴ്ച വൈകുന്നേരം 6.30 നുള്ള...
ഡാളസ്: ജൂണ്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’ ആയി ആചരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍...
ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം ആറ് (ശനി) രാവിലെ ഒന്‍പത് മണിക്ക് ചിക്കാഗോ ക്‌നാനായ കാത്തോലിക്...
തോമസ് റ്റി. ഉമ്മന്‍, പബ്ലിക്ക് റിലേഷന്‍സ്
ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്ത്ത് അമേരിക്കന് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ ഫ റന്‍ സ്സിന്റെ...
ഫിലാഡല്‍ഫിയ: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായശേഷം ആദ്യമായി ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി സന്ദര്‍ശിക്കുന്ന അഭിവന്ദ്യ...
ഫീനിക്‌സ്: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളില്‍ നിന്നും വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇടവകാംഗങ്ങള്‍ ഒരുക്കിയ ബിരുദദാന...
പെന്‍സില്‍വാനിയ: കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട യൂത്ത് ഫെസ്റ്റിവല്‍ `വസന്തോത്സവം 2015' ഫിലാഡല്‍ഫിയായില്‍ സമാപിച്ചു....
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ...