USA News

ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബിൽ നിന്നും പങ്കെടുത്ത എമിലി ജിൽസൻ സ്റ്റേറ്റ് വിജയി -

ടെക്സാസ് : ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളി വിദ്യാർഥിനി എമിലി ജിൽസൻ ലയണ്‍സ് ക്ലബ്‌ ഇന്റർനാഷനൽ ഡ്രഗ് അവയർനസ് സ്പീച്ച്...

ഡാളസില്‍ മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും മേയ് 30 ന് -

ഗാര്‍ലന്റ് (ഡാളസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടക്കുന്നു.മേയ് 30ശനിയാഴ്ച രാവിലെ 9 മുതല്‍ 12വരെയാണ്...

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം ആഘോഷിച്ചു -

ഹ്യൂസ്റ്റന്‍: ആകര്‍ഷകമായ വിവിധ പരിപാടികളോടെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍, കഴിഞ്ഞ മേയ് മാസം 2-ാംതീയതി ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മദ്രാസ്...

നാമി മൂന്നാംഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ പ്രഖ്യാപിച്ചു -

എം.മുണ്ടയാട്‌   നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസജീവിതത്തില്‍ മലയാളികളുടെ നന്മക്കായി സംഘടനകള്‍ വഴിയോ കേരളത്തിലെ കലകള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ...

ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു -

- ജോണിക്കുട്ടി പിള്ളവീട്ടില്‍   ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ ഈവര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ...

ഫ്രണ്ട്‌സ്‌ ഓഫ്‌ റോക്ക്‌ലാന്റ്‌ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയ്‌ക്ക്‌ സ്വീകരണം നല്‍കി -

സണ്ണി കല്ലൂപ്പാറ   ന്യൂയോര്‍ക്ക്‌: മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ്‌ ജോസഫിന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ റോക്ക്‌ലാന്റ്‌ ഊഷ്‌മള സ്വീകരണം നല്‍കി. മാത്യു...

2015 സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ്- ഡാളസ്സില്‍ ജൂണ്‍ 11-14 വരെ -

ഡാളസ് : സൗത്ത് വെസ്റ്റ് റീജിയണ്‍ ബ്രദറണ്‍ കോണ്‍ഫ്രന്‍സ് 2015 ജൂണ്‍ 11 മുതല്‍ 14 വരെ ഡാളസ്സില്‍ വെച്ചു നടത്തപ്പെടുന്നു.</div> <div> <div>ഡാളസ് മോക്കിങ്ങ്‌ബേഡ് പാര്‍ക്ക്...

മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്‌സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ് -

ന്യൂജേഴ്‌സി: പാക് വംശജ നസീഷ് നൂറാണിയെ വധിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേയ്‌സിന് ജീവപര്യന്തം തടവ്. മലയാളി കാമുകി അന്റോണിയറ്റ് സ്റ്റീഫനെ സ്വന്തമാക്കാനുള്ള പര്‍വേശിന്റെ...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റില്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റുകള്‍ക്ക് അനുമോദനവും സംയുക്തമായി ജൂണ്‍ 20 ശനിയാഴ്ച...

അമേരിക്കയിലെ ഏറ്റവും വലിയ വോളീബോള്‍ മാമാങ്കത്തിന് ജിമ്മി ജോര്‍ജജ് നഗരി ഒരുങ്ങി -

രാവിലെ 8.30 നു ആദ്യ മത്സരം ഇടിക്കുള ജോസഫ്‌   ന്യൂജേഴ്­സി: അമേരിക്കയിലെ ഏറ്റവും വലിയ വോളീബോള്‍ മാമാങ്കത്തിന് ജിമ്മി ജോര്‍ജജ് നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എല്ലാ...

മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ് -

പുനെ: മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്. 34 ഫൈനലിസ്റ്റുകളിലെ ഏക മലയാളിയായ ഐറിസ് മജുവിനാണ് ഈ നേട്ടം. കര്‍മകുശലതയ്ക്കുള്ള സബ് ടൈറ്റിലുകളിലൊന്നായ മിസിസ് ഫിനേസ്...

യേശുദാസ്‌ സ്‌നേഹാഞ്‌ജലി സംഗീത ആല്‍ബം ഉത്‌ഘാടനം ചെയ്‌തു -

ഡാലസ്‌: കവിയും ഗായകനും ഗാനരചയിതാവുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളി രചിച്ച സ്‌നേഹാഞ്‌ജലി ക്രൈസ്‌തവസംഗീത ആല്‍ബത്തിന്റെ ഉത്‌ഘാടനം ഡോ. കെ.ജെ. യേശുദാസ്‌ നിര്‍വ്വഹിച്ചു. വ്യവസായ പ്രമൂഖനായ...

കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ റെഡ്‌ക്രോസിന്റെ നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്‌തു -

നാഷ്‌വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക്‌ പിരിച്ചെടുത്ത തുക അസോസിയേഷന്‍ പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം, അമേരിക്കന്‍...

ക്‌നാനായ സംഗമം ബഹാമസ്‌ ക്രൂസില്‍ ജൂലൈ 24 മുതല്‍ 27 വരെ -

താമ്പാ: നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ യാക്കോബായ സമുദായത്തിലെ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ജൂലൈ 24- 27 തീയതികളില്‍ കരീബിയന്‍ ഉള്‍ക്കടലില്‍...

ക്രിസ്തുവിന്റെ രണ്ടാംവരവ്- റവ.കെ.കെ. ചെറിയാന്റെ പ്രഭാഷണം-ജൂണ്‍ 10-14 വരെ -

സണ്ണിവെയ്ല്‍(ഡാളസ്): ക്രിസ്തുവിന്റെ രണ്ടാം വരവിനെ സംബന്ധിച്ചുള്ള പഠന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ 14വരെ സണ്ണിവെയ്ല്‍ നോര്‍ത്ത് ബെല്‍റ്റ് ലൈനിലുള്ള അഗപ്പ ചര്‍ച്ചില്‍ വെച്ചു...

ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും ന്യൂയോര്‍ക്കില്‍ നടന്നു -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ  ഭാരത് ബോട്ട് ക്ലബ്ബിന്റെ (കേരള സ്റ്റാലിയന്‍സ്) വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും മേയ് 16...

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ”മലയാളഭാഷാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച” -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം മേയ് 16-ാം...

മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നിയുടെ പിതാവ് പി.വി മാത്യു നിര്യാതനായി -

റാന്നി: ഹൂസ്റ്റണിലെ മാധ്യമപ്രവര്‍ത്തകനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് മാത്യു(ജീമോന്‍ റാന്നി)യുടെ പിതാവ് പെരങ്ങാട്ടു പുത്തന്‍ പറമ്പില്‍ മാത്യു(85) നിര്യാതനായി. മെയ് 20-ന്...

കിംഗ്‌സ്‌ കപ്പ്‌ 2015 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ കിംഗ്‌സ്‌ ക്ലബിന്റെ നാലാമത്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ മെയ്‌ 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ക്യൂന്‍സിലെ കണ്ണിംഗ്‌ ഹാം...

നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസികളുടെ കായിക മാമാങ്കത്തിന്‌ പ്രവാസി ചാനല്‍ റെഡി ! -

എം. മുണ്ടയാട്‌ ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടന ചടങ്ങും മറ്റും ഒപ്പിയെടുക്കാന്‍ പ്രവാസി ചാനലിന്റെ ക്യാമറ തയ്യാര്‍!...

ഫിലാഡല്‍ഫിയയില്‍ യുവജനങ്ങള്‍ക്കുവേണ്ടി താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു -

ഫിലാഡല്‍ഫിയ: കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിന്‌ പുത്തന്‍ ഉണര്‍വും അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രി ജൂലൈ 9,10,11,12 (വ്യാഴം,...

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ പതിനാലാമത്‌ കുടുംബ സംഗമം ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍...

വിസിലുയരാന്‍ മണിക്കൂറുകള്‍ മാത്രം ഓളത്തിനൊപ്പം തമ്പി ആന്റ്ണിയും -

അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റിനിനി  മണിക്കുറുകള്‍ മാത്രം . കായിക പ്രേമികളുടെ ഹൃദയത്തുടിപ്പുയര്‍ ത്തുന്ന സ്മാഷുകളുടെ...

ശാലോം ഫെസ്റ്റിവല്‍ 2015 -

യു.എസ്.എ: കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിന് പുത്തനുണര്‍വും അഭിഷേകവും പകര്‍ന്ന ശാലോം ഫെസ്റ്റിവല്‍ ഈ വര്‍ഷവും അമേരിക്കയില്‍ ആറുസ്ഥലങ്ങളിലായി...

മാര്‍ത്തോമ്മാ മിഷന്‍ സന്ദര്‍ശന സംഘം ജൂലൈ 27ന് യാത്ര തിരിക്കുന്നു -

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ വിവിധ സഭാ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 15...

പാട്രിക് മിഷന്‍ പ്രോജക്റ്റ്- ഭദ്രാസന പഠന സംഘം ഒക്കലഹോമയില്‍ -

ഒക്കലഹോമ : പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്മാരക മന്ദിരം നിര്‍മ്മാണ സാധ്യതകളെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട്...

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഇളവ്‌ ജൂണ്‍ 15 ന്‌ അവസാനിക്കും -

രാജു തരകന്‍ ഒക്കലഹോമ: ഐ.പി.സി സഭകളുടെ അന്തര്‍ദേശീയ സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സ്‌ ജൂലൈ 16 മുതല്‍ 19 വരെ ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍ എംബസി സ്യൂട്ടിലാണ്‌ നടക്കുന്നത്‌....

പാസ്‌റ്റര്‍ എം.എസ്‌ മത്തായിയുടെ ആത്മകഥ പരദേശപ്രയാണം ന്യുയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു -

ന്യുയോര്‍ക്ക്‌: പാസ്‌റ്റര്‍ എം.എസ്‌ മത്തായിയുടെ അറുപതിലധികം വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങളും സുവിശേഷാനുഭവങ്ങളും ഉള്‍ക്കൊള്ളിച്ച്‌ തയ്യാറാക്കിയ `പരദേശ പ്രയാണം' എന്ന...

ന്യൂജേഴ്‌സി ശാലോം ഫെസ്റ്റിവല്‍ ജൂണ്‍ 5 മുതല്‍ 7 വരെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ശാലോം മീഡിയാ യു. എസ്‌. എ. യുടെ സഹകരണത്തോടെ 2015 ജൂണ്‍ 5 മുതല്‍ 7 വരെ ഗാര്‍ഫീല്‍ഡ്‌ സെ. ജോര്‍ജ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ (408 Getty Ave.; Paterson NJ 07503)...

ഷിക്കാഗോ ക്‌നാനായ റീജിയണില്‍ കുടുംബജീവിതത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു -

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍, എല്ലാ മാസങ്ങളിലും നടത്താറുള്ള സെമിനാറിന്റെ ഭാഗമായി, ഈമാസം 17 ന്‌, ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനാ!യ...