മലവെള്ളപാച്ചില്‍ പോലെ മനസ്സില്‍ തങ്ങാത്ത സംഗീത പെരുമഴയുടെ കാലത്ത് ലോകത്തുള്ള ഏത് മലയാളിയുടെയും ഓര്‍മ്മകളില്‍ ഗൃഹാതുരത്വത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും പൂര്‍ത്തീകരണമായ...
മലവെള്ളപാച്ചില്‍ പോലെ മനസ്സില്‍ തങ്ങാത്ത സംഗീത പെരുമഴയുടെ കാലത്ത് ലോകത്തുള്ള ഏത് മലയാളിയുടെയും ഓര്‍മ്മകളില്‍ ഗൃഹാതുരത്വത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും പൂര്‍ത്തീകരണമായ...
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും മെയ് 31 ന് നടത്തപ്പെടുന്നു. ഈവര്‍ഷം 19...
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളമെന്ന് പരക്കെ അറിയപ്പെടുന്ന സൗത്ത് ഫ്‌ളോറിഡയില്‍, പാംബീച്ച് ആസ്ഥാനമാക്കി മികച്ച പ്രവര്‍ത്തനശൈലി കാഴ്‌ചവെച്ചുവരുന്ന കേരളാ...
ക്ലിന്റണ്‍, ന്യൂജേഴ്‌സി: ഹന്‍ഡര്‍ഡന്‍ കൗണ്ടി വൈ.എം.സി.എ 2015 വാര്‍ഷിക പരിപാടിയില്‍ യുവജന നേതൃത്വപാടവത്തിനും, സ്വഭാവമൂല്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്ക്...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (INA- NY) നേതൃത്വത്തില്‍ നേഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് ഒമ്പതാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2...
ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയന്‍ 2015-2018 വര്‍ഷത്തെ പുതിയ...
ന്യൂജേഴ്‌സി:കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് ഇൻഡ്യ എന്ന നൃത്ത സംഗീത സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കണ്‍വീനർ മാലിനി നായർ പ്രസിഡന്റ്...
ജോസ് പിന്റോ സ്റ്റീഫന്‍
ന്യൂയോര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര സമ്മേളനത്തില്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടിനെക്കുറിച്ച് എം. എസ്. ഫൈസല്‍ ഖാന്‍ വിശദീകരിച്ചത് ഏറെ...
അറ്റ്ലാന്റ: ജോർജിയ ഇൻഡ്യൻ നേഴ്സ്സ് അസോസിയേഷൻ (GINA) ആഭിമുഖ്യത്തിൽ നേഴ്സസ് വാരഘോഷം സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജോർജിയയിലെ ഇന്ത്യൻ...
ഡിട്രോയ്റ്റ്: പ്രശസ്ത പ്രവാസി എഴുത്തുകാരനും കവിയുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു, മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെയും മലയാളി പൗര സമതിയുടെയും ഗംഭീര യാത്ര അയപ്പ്...
കോട്ടയം :തലയോലപറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഊർജതന്ദ്രം വിഭാഗത്തിലെ 1987-1990 ബാച്ചിലെ വിദ്ധ്യാർത്ടിഥി കൂട്ടായ്മ ആയ "ദക്ഷിണ"യുടെ പ്രധമ യോഗം മെയ് 24 ഞായറാഴ്ച 3 മണിക്ക് കോളേജ്...
ജോയിച്ചന്‍ പുതുക്കുളം സാന്റോഅന്റോണിയോ: വീടിനടുത്ത് ഒരു പള്ളി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സാന്‍ അന്റോണിയോയിലെ ക്‌നാനായക്കാര്‍ക്ക് 2015 മെയ് 24 ഒരു പുണ്യദിനം. കോട്ടയം...
ഒന്റാറിയോ :ബ്രാംറ്റണ്‍ മലയാളി സമാജം ആതുര സേവന രംഗത്തേക്ക് .കേരളത്തിന്റെ സംസ്കാ കാരവും ,തനിമയും മുറുകെ പിടിച്ചു സാമൂഹിക,സാംസ്കാരിക ,ക്ഷേമ പ്രവർത്തന രംഗത്ത് മുന്നിട്ടു നില്കുന്ന...
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌണ്‍സിൽ അംഗവും, ഫൊക്കാന എക്സിക്കുട്ടീവ് വൈസ്...
ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും അമേരിക്കയില്‍ നിരവധി രാജ്യങ്ങള്‍ക്ക് അവരുടേതായ പൈതൃക മാസം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ അങ്ങനെ ഒരു ബഹുമതി...
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും മെയ് 31 ന് നടത്തപ്പെടുന്നു. ഈവര്‍ഷം 19 കുട്ടികള്‍...
ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തിന് പുത്തനുണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ...
ലോസ്‌ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കൊച്ചുകുട്ടികള്‍ വിദ്യാരംഭം കുറിച്ചു. പെന്തക്കുസ്‌താ ദിവസമായിരുന്നു കുട്ടികളെ...
ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ സംഘാടക മികവിന്റെ വിജയമെന്ന് കേരള ചേം ബര്‍ ഓഫ് കോമേഴ്സിന്റെ ട്രഷര്‍ അലക്സ് ജോണ്‍ അഭിപ്രായപ്പെട്ടു.ഇത്തരമൊരു പ്രോജക്റ്റിന്റെ വിശദാംശകള്‍ ചേംബറിന്റെ...
ന്യൂജേഴ്‌സി: മഞ്ചിന്റെ (മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി) നേതൃത്വത്തില്‍ ന്യൂജേഴ്‌സി എഡിസണ്‍ ജെ പി സ്റ്റിവന്‍സ് ഹൈസ്‌കൂളില്‍ (855 Grove Ave) ജൂണ്‍ 28ന് ഞായറാഴ്‌ച വൈകുന്നേരം 5.30ന്...
മലങ്കര ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ മാനേജിഗ് കമ്മറ്റി അംഗവും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗവും, ഫൊക്കാന എക്സിക്കുട്ടീവ് വൈസ്...
'ജോസച്ചന്‍' എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ മനസില്‍ ആദ്യം എത്തുക; ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരിയായി...