USA News

പോസ്റ്റല്‍ പിക്‌നിക്‌ ജൂണ്‍ ആറിന്‌ -

ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആണ്ടുതോറും...

ചിരിപ്പിക്കാന്‍ പാഷാണം ഷാജി വരുന്നു -

മലയാള സിനിമയില്‍ കോമഡിയുടെ പുതിയ രൂപഭാവങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനാകുന്ന സാജു നവോദയ അമേരികന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ആദ്യമായി എത്തുന്നു . അമേരിക്കന്‍ മലയാളികളുടെ...

എസ്‌.എം.സി.സി സാന്റാഅന്ന ചാപ്‌റ്ററിനു പുതിയ നേതൃത്വം -

ലോസ്‌ആഞ്ചലസ്‌: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) സാന്റാ അന്ന ചാപ്‌റ്റര്‍ 2015- 16...

ഫിലഡല്‍ഫിയായില്‍ പ്രൈമറി ഇലക്ഷനില്‍ ജിംകെന്നിക്ക് വന്‍വിജയം -

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ   ഫിലഡല്‍ഫിയ: സഹോദീയ നഗരത്തിന്റെ പിതാവിന് കണ്ടുപിടിക്കുവാനുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമസുഹൃത്തായ ജിം...

മാതാപിതാക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ്- കോടതിവിധിക്കെതിരെ പ്രകടനം -

ന്യൂയോര്‍ക്ക് : യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ടെക്‌സസ്...

തൃശ്ശൂര്‍ പൂരത്തിന്റെ തനിയാവര്‍ത്തനം- ഡാളസ്സില്‍ -

ഡാളസ് : കേരളത്തിന്റെ സംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിന് മാത്രം സ്വന്തമായ തൃശൂര്‍ പൂരലഹരി ഡാളസ്സിലെ പൗരാവലിക്ക് ആസ്വദിക്കുവാന്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അവസരം ഒരുക്കുന്നു....

വിദ്യാര്‍ഥിയെ പരിഹസിച്ചു എന്നാരോപിച്ചു ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍ -

ഒഹായൊ ന്മ അച്ചടക്കം അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂമിലെ മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിയെ ആക്ഷേപിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ചാം...

ഇന്ത്യക്കാരുടെ ഗവേഷക സംഘടന എയ്‌റിയോ ആഗോള തലത്തിലേക്ക് -

ഡോ. ജോര്‍ജ് എം. കാക്കനാട്ട്‌   ന്യൂജേഴ്‌സി: ഇന്ത്യക്കാരായ യുവ ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിവിധ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍...

പി.സി.എന്‍.എ.കെ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ വന്‍വിജയം -

രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റാ   1982-ല്‍ ഒക്കലഹോമാ പട്ടണത്തില്‍ നിന്നും തുടക്കംകുറിച്ച മലയാളികളായ പെന്തക്കോസ്തുകാരുടെഅഭിമാനമായ പി.സി.എന്‍.എകെ...

ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ സൗത്ത്‌ വെസ്റ്റ്‌ ഫാമിലി കോണ്‍ഫറന്‍സില്‍ -

ഡാളസ്‌: ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദീക ട്രസ്റ്റി...

സാന്റാ അന്നയില്‍ ആദ്യകുര്‍ബാന -

ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയിലെ ആദ്യകുര്‍ബാന സ്വീകരണത്തിലും, സ്ഥൈര്യലേപനത്തിലും അഭിവന്ദ്യ...

മുഖം മിനുക്കി ചിക്കാഗോ -

TAJ MATHEW   ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് ഒരിക്കല്‍ കൂടി നഗരത്തിലെത്തുമ്പോള്‍ മുഖം മിനുക്കുകയാണ് ചിക്കാഗോ. പകരം വയ് ക്കാനില്ലാത്ത...

മിത്രാസ് ഫെസ്റ്റിവല്‍ - 'From the Darkness' ഓഗസ്റ്റ് 22ന് ന്യൂജേഴ്‌സി വില്‍കിന്‍സ് തിയേറ്ററില്‍ -

ന്യൂജേഴ്‌സി: വിജയകരമായ മിത്രാസ് ഫെസ്റ്റിവല്‍ 2014 നു ശേഷം 'മിത്രാസ് ആര്‍ട്ട്‌സ് ' വീണ്ടും കലയുടെ മാസ്മരികലോകം തീര്‍ക്കാനൊരുങ്ങുന്നു. ന്യൂജേഴ്‌സിയിലെ പ്രശസ്തമായ കീന്‍...

വിദ്യാജ്യോതി" മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ജൂണ്‍ 19-ന് -

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന "വിദ്യാജ്യോതി" മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷം ന്യൂസിറ്റിയിലുള്ള സക്കര്‍ പാര്‍ക്കിലെ...

ഒരുമയുടെ സന്ദേശവുമായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മറ്റ്‌ സംഘടനകള്‍ക്ക്‌ മാതൃകയായി -

ന്യൂജേഴ്‌സി: ക്രിയാത്മകവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ അന്തര്‍ദേശീയ ശ്രദ്ധ പടിച്ചുപറ്റിയ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി...

സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം -

ബീന വള്ളിക്കളം ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തില്‍ മിശിഹായുടെ തിരുശരീരവും തിരു രക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയ കൂദാശയായ വിശുദ്ധ കുര്‍ബാന സീറോ മലബാര്‍...

സീറോ മലബാര്‍ കലാമേള: റോസ്‌ മാത്യു കലാതിലകം, ജസ്റ്റിന്‍ ജോസഫ്‌ കലാപ്രതിഭ -

ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ അത്യാവേശകരമായ `കലാമേള 2015'-ല്‍ റോസ്‌ മാത്യു കലാതിലകവും, ജസ്റ്റിന്‍ ജോസഫ്‌...

വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു -

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാപ്പള്ളിയില്‍, ഭക്തിസാന്ദ്രമായി വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു. മെയ്‌ 17 ഞായറാഴ്‌ച രാവിലെ 9.45 ന്‌ കോട്ടയം...

ജയറാം ഷോ ഡിട്രോയ്റ്റിന്റെ ടിക്കറ്റ് വിൽപ്പനോത്ഘാടനം നടത്തി -

.  ഡിട്രോയ്റ്റ്: 24 മണിക്കൂറും സർഗ സംഗീതവുമായി അമേരിക്കയിലെ ഏറ്റവും കൂടുതൽ മഞ്ഞുപെയ്യുന്ന തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും കൂടുതൽ മലയാളികളുള്ള ഡിട്രോയ്റ്റ്...

ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങ് ഈ മാസം 22ന്. -

ഡാലസ്:  ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങുകള്‍  ഈ മാസം 22നു ഡാലസില്‍  വെച്ച് നടക്കുന്നു.   അമേരിക്കന്‍  മലയാളികള്‍ക്ക്...

ഗൃഹാതുരസ്മരണകളുമായി ഹൂസ്റ്റണിലെ ആദ്യകാല മലയാളികള്‍ ഒത്തുചേര്‍ന്നു -

ഹൂസ്റ്റണ്‍ : 1969-71 കാലഘട്ടത്തില്‍ ഹൂസ്റ്റണു സമീപത്തുള്ള ഗാല്‍വെസ്റ്റണില്‍ ജോലിയ്ക്കായി വന്നുചേര്‍ന്ന നഴ്‌സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രഥമ കുടുംബസംഗമം...

ഭദ്രാസന സന്നദ്ധ സുവിശേഷക സംഘ വാര്‍ഷീക സമ്മേളനം ജൂലായ് 23-26 വരെ ഹൂസ്റ്റണില്‍ -

ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം പന്ത്രണ്ടാമത് വാര്‍ഷീക സമ്മേളനം ജൂലായ് 23 മുതല്‍ 26 വരെ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ...

എന്‍.ബി.എ. വിമന്‍സ് ഫോറം 'മദേഴ്‌സ് ഡേ' ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ വിമന്‍സ് ഫോറം, ജൂണ്‍ 27 ഞായറാഴ്ച്ച ഗ്ലെന്‍ ഓക്‌സിലുള്ള ജാക്‌സണ്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ച് 'മദേഴ്‌സ് ഡേ' ആഘോഷിച്ചു....

2018-ലെ ഫൊക്കാന കണ്‍വന്‍ഷന്‌ ആതിഥ്യമരുളാന്‍ പമ്പ തയ്യാറെടുക്കുന്നു -

ഫിലഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന)യുടെ 2018-ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ ആയിരിക്കണമെന്ന്‌ ഫിലഡല്‍ഫിയയിലെ പ്രമുഖ...

ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ 15 വര്‍ഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയന്‍ ടിവിയിലൂടെയും പതിനായിരക്കണക്കിനു...

ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരമായ ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച...

സാന്‍അന്റോണിയോയില്‍ പുതിയ ദേവാലയ വെഞ്ചരിപ്പും പിതാക്കന്മാര്‍ക്ക്‌ സ്വീകരണവും -

സാന്‍അന്റോണിയോ: അമേരിക്കയിലെ ക്‌നാനായ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്‌ സാന്‍ അന്റോണിയോയിലെ ക്‌നാനായ സമൂഹം മുന്നേറുന്നു. തങ്ങളുടെ...

എസ്‌.എം.സി.സി ഷിക്കാഗോ ചാപ്‌റ്റര്‍ ഇലക്ഷന്‍ നടത്തി -

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) 2015- 16 വര്‍ഷത്തെ...

ബ്രാംറ്റൻ മലയാളി സമാജം മൂവി നൈറ്റ്‌ സംഗടിപ്പിച്ചു -

ബ്രാംറ്റൻ :ബ്രാംറ്റൻ മലയാളി സമാജം കിഡ്സ്‌ വേദി  മെയ്‌ 9 ശനിയാഴ്ച  കുട്ടികൾക്ക് വേണ്ടിയുള്ള മൂവി നൈറ്റ്‌ സംഗടിപ്പിച്ചു .കുട്ടികളുടെ ചിന്ത ശേഷി വർദ്ധിപ്പിക്കുന്നതിനും ,മാനസിക...

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു -

ന്യൂജേഴ്‌സി: ഫോമയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) യുടെ മുന്‍ പ്രസിഡന്റും നിലവില്‍ റീജണ്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസിനെ...