USA News

മലങ്കര കത്തോലിക്കാ സഭ ആഹഌദ നിറവില്‍; മോണ്‍ പീറ്റര്‍ കോച്ചേരിയും മോണ്‍ അഗസ്റ്റിന്‍ മംഗലത്തും ഇനി കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍ -

ഡോ. ജോര്‍ജ് കാക്കനാട്ട്     ന്യൂയോര്‍ക്ക് : സെന്റ് മേരീസ് ക്യൂന്‍ ഓഫ് പീസ്  സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കിക്ക് ഇത് അഭിമാന നിമിഷം. നോര്‍ത്തമേരിക്കയിലെ മലങ്കര...

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥി -

സുനില്‍ തൈമറ്റം     ന്യുജേഴ്‌സി: കേരള ഉന്നത വിദ്യാഭ്യാസ  ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ   കെ.ടി. ജലീല്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ്...

മാപ്പ് വോളീബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 6 ന് ഫിലാഡല്‍ഫിയയില്‍ -

രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ     ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍  ഫിലാഡെല്‍ഫിയയുടെ  (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന   മാപ്പ് വോളീബോള്‍ ...

ഡാളസ്സ് ഡ്രീംസ് സമ്മര്‍ ക്യാമ്പ് 2019- ജൂലായ് 15 മുതല്‍ 19 വരെ -

പി പി ചെറിയാന്‍     ഡാളസ്സ്: മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വ പാടവവും, വ്യക്തിത്വ വികാസനവും ലക്ഷ്യമിട്ട് ഡാളസ്സ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍...

നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. -

ജീമോന്‍ റാന്നി 2.7k Shares  Share  Tweet  Pin   ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 19മതു ഭദ്രാസന   സേവികാസംഘം ദേശീയ...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 7ന് -

ജോഷിവള്ളിക്കളം     ഷിക്കാഗോ: മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 4PM ന് ST.Thomas Syromalabar Hall, 5000 St.Charles Road, Bellwood, IL-വച്ച് നടത്തുന്നതാണ്.   ഓണാഘോഷപരിപാടിയില്‍...

പ്രവാസി സംരംഭകര്‍ക്ക്, ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം ഫോമാ -

പന്തളം ബിജു തോമസ് (പി.ആര്‍.ഒ)     ഡാളസ്: കേരളത്തില്‍ പുതുതായി ബിസിനസ്സുകള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി, സംസ്ഥാനതലത്തില്‍ ഏകജാലക സംവിധാനം...

സെനറ്റര്‍ കെവിന്‍ തോമസിനെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ആദരിച്ചു -

    ന്യൂയോര്‍ക്ക് : വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ ഡബ്ല്യൂ. എം. സി. ലോഗോ അനാവരണം ചെയത മോനോഹരമായ പ്ലാക്ക് നല്‍കി ആദരിച്ചു.  ന്യൂയോര്‍ക്...

അറ്റ്‌ലാന്റാ കര്‍മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ ജൂലൈ 3 ന് സ്‌തോത്ര സമര്‍പ്പണ ശുശ്രുഷ നടത്തുന്നു. -

    അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യന്‍ ഡോളര്‍ ചിലവഴിച്ച് വാങ്ങിയ...

ഡാളസ്സില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം -

പി പി ചെറിയാന്‍     ഡാളസ്സ്: ഡാളസ്സ് ഏരിയാ വിമാന താവളത്തില്‍ നിന്നും 10 പേരെ വഹിച്ച് പറന്നുയര്‍ന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനം ആള്‍ താമസമില്ലാത്ത ഹംഗറില്‍ തകര്‍ന്ന് വീണതിനെ...

മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനെ ചിക്കാഗോയില്‍ വരവേറ്റു -

ജോയിച്ചന്‍ പുതുക്കുളം     ചിക്കാഗോ: മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യനെ ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്പ്...

സ്വപ്‌നങ്ങള്‍ അപഹരിക്കുന്നവര്‍ (ഏബ്രഹാം തോമസ്) -

ഏബ്രഹാം തോമസ്     സിയുഡാഡ് മെക്‌സിക്കോയില്‍ റിയോഗ്രാന്‍ഡ് നദിക്കരയിലൂടെ തന്ത്രപരമായി മറച്ച ഒരു പിക്ക് അപ്പില്‍ നാഷ്ണല്‍ ഗാര്‍ഡുകള്‍ തങ്ങളുടെ ഇരകളായ ഒരു സംഘം...

അശ്വതി വി നായരുടെ നൃത്തശിൽപ്പശാല ടൊറോന്റോയിൽ -

ടൊറോന്റോ : കേരളത്തിലെ  പ്രശസ്ത  നർത്തകിയും കൊറിയോഗ്രാഫറുമായ  അശ്വതി വി നായർ  ജൂലൈ 3 -നു  വൈകുന്നേരം  6  മണിക്ക്   സ്കാർബറോ  സിവിക്  സെന്ററിൽ  മോഹിനിയാട്ട നൃത്ത...

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് -

ജോയിച്ചന്‍ പുതുക്കുളം   ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പിക്‌നിക്ക് ജൂണ്‍ 29-നു ശനിയാഴ്ച രാവിലെ 9...

റവ.മാത്യു ജോസഫിന്റെ പട്ടത്വ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. -

ഷാജി രാമപുരം     ഡാളസ്: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനായ റവ.മാത്യു ജോസഫ് പട്ടത്വ ശുശ്രുഷയില്‍ പ്രവേശിച്ചിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പട്ടത്വ...

ഇരട്ട കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍ -

പി പി ചെറിയാന്‍     മോണ്ടക് (ന്യൂയോര്‍ക്ക്): രണ്ട് വയസ്സ് പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മാതാവ് ഇരുപത്തി നാല് വയസ്സുള്ള ടെനിയ കാംമ്പലിനെ...

നിക്കി ഹേലി ജറുശലേമില്‍ പ്രാര്‍ത്ഥനാ നിരതയായി -

പി.പി. ചെറിയാന്‍     ജറുശലേം: അമേരിക്കയുടെ മുന്‍ യുണൈറ്റഡ് നാഷന്‍സ് അംബാസിഡറായ ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഔദ്യോഗീക ജറുശലേം സന്ദര്‍ശനത്തിടയില്‍ ജറുശലേമിലെ...

ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശിലാ കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ -

ശ്രീകുമാര്‍ പി 731 Shares  Share  Tweet  Pin   ഡാളസ് : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍  സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ...

അരങ്ങില്‍ വിടര്‍ന്ന വര്‍ണവിസ്മയം: പി.ടി. ചാക്കോ ഒരുക്കിയ കലാവിരുന്ന് ഹൃദ്യമായി -

എണ്‍പത്തെട്ടിന്റെ യൗവ്വനം കൈമുതലായ പി.ടി. ചാക്കോ മലേഷ്യ ന്യു ജെഴ്‌സി ടീനെക്കിലെബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ മിഡില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച കലാസ്രുഷ്ടികള്‍...

യുവ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ തിളങ്ങി -

ഏബ്രഹാം തോമസ് 720 Shares  Share  Tweet   ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഇരുപത് പേരുടേയും ആദ്യ സംവാദങ്ങളില്‍ യുവ തലമുറയ്ക്ക് വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. ഓരോ...

നാസ സന്ദർശനത്തിൽ മലയാളി വിദ്യാർത്ഥിയും -

സ്‌കൂൾ വിദ്യാർത്ഥികൾക്കായി എഡ്യുമിത്ര ഇന്റലക്ച്വൽ സർവീസസ് നടത്തിയ ഇന്റർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് (ISO) പരീക്ഷയിൽ വിജയികളായ സായ്.S.കല്യാൺ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ...

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കാവ്യോത്സവവും, ലാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും നടത്തി. -

എ.സി. ജോര്‍ജ്ജ്     ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ കാവ്യോത്സവത്തിനോടൊപ്പം ലാനാ നാഷണല്‍ കണ്‍വെന്‍ഷന്റെ...

പ്രവാസിയുടെ ആത്മഹത്യക്കു പിന്നിലെ ദുരൂഹത കണ്ടെത്തണം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ -

സ്വന്തം ലേഖകന്‍   ന്യൂയോര്‍ക്ക്: യോഗ്യത ഉണ്ടായിരുന്നിട്ടും ബില്‍ഡിംഗ് ലൈസെന്‍സ് ലഭിക്കാതെ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്യണ്ട സാഹചര്യത്തിന്റെ പിന്നിലെ ദുരൂഹത കണ്ടെത്തി...

സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം) -

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്  പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം 2019  പ്രസിദ്ധീകരണത്തിന്...

പന്ത്രണ്ടുകാരന്റെ വെടിയേറ്റു ഇരട്ടസഹോദരന്‍ മരിച്ചു-മാതാവ് അറസ്റ്റില്‍ -

 പി.പി. ചെറിയാന്‍     സാന്‍ ബര്‍നാഡിനൊ(കാലിഫോര്‍ണിയാ): പന്ത്രണ്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റു ഇരട്ട സഹോദരന്‍ മരിച്ചു. ജൂണ്‍ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിനെ...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു ട്രംമ്പ് -

പി പി ചെറിയാന്‍     വാഷിംഗ്ടണ്‍ ഡി സി: 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രഖ്യാപനവുമായി ട്രംമ്പ്.   റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ...

ഡാളസ്സ് കേരള അസ്സോസിയേഷനില്‍ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന് -

പി പി ചെറിയാന്‍     ഗാര്‍ലന്റ്: ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി അമേരിക്കന്‍ സ്വാതന്ത്ര്യദിനം...

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച കേസ്സില്‍ യുവതിക്ക് 19 വര്‍ഷം തടവ് -

പി പി ചെറിയാന്‍     ഹൂസ്റ്റണ്‍: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫിഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറ് വയസ്സുള്ള ഷൈയ്‌ല ജോസഫും അവരുടെ മൂന്ന് മാസം...

ആദ്യ ഡിബേറ്റ് ഇന്ന്: സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന ചോദ്യങ്ങള്‍ (ഏബ്രഹാം തോമസ്) -

ഏബ്രഹാം തോമസ്     2016 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഡിബേറ്റുകളില്‍ പങ്കെടുത്തപ്പോള്‍ അവരുടെ പ്രാധാന്യം നിശ്ചയിക്കുന്നതില്‍ പാകപ്പിഴകള്‍ സംഭവിച്ചു...

പത്മശ്രീ സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് ഫിലാഡല്‍ഫിയ പൗരാവലിയുടെ ആദരവ് -

ജോയിച്ചന്‍ പുതുക്കുളം   ഫിലാഡെല്‍ഫിയ: ബീഹാറിലെ ആദിവാസ മേഖലകളില്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളി...