ജോഷി വള്ളിക്കളം.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക്ക് വടംവലി മത്സരവും ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6മണിവരെ big Bend Lake,92 Bender Rd, Desplaines, IL.60016 വച്ച്...
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക് : കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു അര്‍ഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ല എന്നാരോപിച്ചു...
പന്തളം ബിജു തോമസ്, P. R. O
117
Shares
Share Tweet Pin
ഡാളസ്: ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഇതിനോടകം ഏവരും അറിഞ്ഞുകാണുമല്ലോ? ഈ കണ്‍വെന്‍ഷന്റെ...
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ യൂത്ത് ചെയര്‍ ആയി ദിവ്യ നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക (150 East Belle Dr, Northlake , IL-60164) പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ഞായറാഴ്ച വി:...
ഏബ്രഹാം തോമസ്
നിയമ വിരുദ്ധമായി യു.എസില്‍ എത്തിയവരെ കണ്ടെത്തി പിടികൂടി അടിയന്തിരമായി നാട് കടത്തും എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം പല നഗരങ്ങളിലും,...
ഹൂസ്റ്റണ്‍ : ഷിക്കാഗോ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു വൈസ് ചെയര്‍മാന്‍മാരായി ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവര്‍. ഇരുവരും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായില്‍ ...
ജിനേഷ് തമ്പി
ന്യൂഡല്‍ഹി : പ്രശസ്ത ശാന്തിഗ്രാം കേരള ആയുര്‍വേദ ഗ്രൂപ്പിന്റെ പുതിയ പ്രീമിയം ആയുര്‍വേദിക് ആശുപത്രി ന്യൂഡല്‍ഹിക്കു അടുത്തുള്ള ഗുര്‍ഗ്രാമില്‍ ...
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: ഇന്ത്യക്കു പുറത്തുള്ള പ്രഥമ സീറോ മലബാര്‍ ഇടവകയായ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ തോമ്മാശ്ലീഹായുടെ...
ജോസ് മാളേയ്ക്കല്‍
85
Shares
Share Tweet
ഫിലാഡല്‍ഫിയ: ഭാരത അപ്പസ്‌തോലëം ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിരുനാളിന് സെന്റ് തോമസ് സീറോമലബാര്‍...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വോളിബോള്‍ കായിക പരിശീലനം നല്‍കുന്നു....
സുരേഷ് നായര്‍
കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക എന്ന ഉദ്ദേശത്തോട് തുടങ്ങിയ ഭവനപദ്ധതി യുടെ ഭാഗമായി കേരളത്തില്‍ രണ്ടു...
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി അമേരിക്കന്‍ മലയാളികളുടെ സാഹിത്യരചനകളെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിച്ചു വരുന്ന ജനനി മാസികയുടെ 21-മത്...
പി പി ചെറിയാന്‍
പിറ്റ്‌സ്ബര്‍ഗ്: 2019 ജൂലായ് മാസം പിറ്റ്‌സ്ബര്‍ഗിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21)...
രാജന്‍ വാഴപ്പള്ളില്‍
വാഷിങ്ടന്‍ ഡിസി: കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ്...
ഹൂസ്റ്റണ്‍ : സംഗീതത്തിന് അതിര്‍വരമ്പുകള്‍ ഇല്ലന്നാണല്ലോ, ഓര്‍മസ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റു കളി ലൂടെ സഞ്ചരിക്കുകയാണ് ടെക്‌സസിലെ വിവിധ പ്രദേശങ്ങളിലെ മലയാളീ ...
ജോജോ കോട്ടൂര്‍
ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്കൂള്‍ - കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളിലെ...
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ നടത്തും. (5216 W Lawrence Ave,...
പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ഇനധികൃതമായി കുടിയേറിയിരിക്കുന്ന മില്യണ്‍ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതല്‍ തിരിച്ചയയ്ക്കാന്‍ തുടങ്ങുമെന്ന പ്രസിഡന്റ്...