USA News

റവ.ഫാ.കെ.പി.പീറ്റര്‍ കൈപ്പിള്ളിക്കുഴിയില്‍(85) ദിവംഗതനായി -

ബിജു ചെറിയാന്‍     ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ...

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ഭക്തിനിര്‍ഭരമായി -

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)     ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ...

മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം (തോമസ് കൂവള്ളൂര്‍) -

മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം  (തോമസ് കൂവള്ളൂര്‍)     ന്യൂയോര്‍ക്ക്: മലയാള സംസ്കാരവും, കലകളും അമേരിക്കന്‍ മണ്ണില്‍...

ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടോറന്റ് എന്ന ഷോര്‍ട്ട് ഫിലിം ന്യൂ യോര്‍ക്കില്‍ റിലീസ് ചെയ്യുന്നു. -

നോര്‍ത്ത് അമേരിക്കയിലെ  കലാ ആസ്വാദകരായ ഒരുകൂട്ടം  കലാകാരന്മാരുടെ കുട്ടയിമ ആയ  ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍  കേരളം  കണ്ട ഏറ്റവും  ഭീകരമായ പ്രളയത്തെ ആസ്!പദം ...

കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമിയിൽ-പി പി ചെറിയാൻ -

ഫ്ലോറിഡ:-നോർത്ത്‌ അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം 2019-ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി...

മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി) ഡാളസ്സില്‍ നിര്യാതയായി -

ഇര്‍വിംഗ് (ഡാളസ്): റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.   പരേത കറ്റോട്ട്...

കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍: മധു ചെറിയേടത്ത് സെക്രട്ടറി -

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഭക്ഷണസമിതി അധ്യക്ഷന്‍ ആയി സുനില്‍ വീട്ടിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍...

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയം -

ജോയിച്ചന്‍ പുതുക്കുളം   ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മല്‍സരിക്കുന്ന ഡോ. ആനി പോള്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍...

മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി -

ജോയിച്ചന്‍ പുതുക്കുളം   ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി.    ചങ്ങനാശേരി- കുട്ടനാട് നിവാസികളും,...

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിക്ഷേധം അറിയിച്ചു -

(എബി മക്കപ്പുഴ)     ഡാളസ്:  ആന്തൂരിലെ പ്രവാസി വിദേശ മലയാളി സാജന് പാര്‍ത്ഥസിന്റെ  ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങള്‍ പ്രവാസി മലയാളികളെ അങ്ങേയറ്റം വേദനിപ്പിച്ച...

കെ.സി.എസ് പിക്‌നിക്ക് ജൂലൈ ആറിന് -

റോയി ചേലമലയില്‍   ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ മാസം ആറാം തീയതി ശനിയാഴ്ച നടത്തുന്നു. മോര്‍ട്ടന്‍ഗ്രോവ്,...

2019 കോട്ടയം അസോസിയേഷന്‍ പിക്‌നിക് -

ജോയിച്ചന്‍ പുതുക്കുളം 224 Shares  Share  Tweet  Pin   ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍   ഫിലാഡല്‍ഫിയ സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക് അംഗങ്ങളുടെ  ഒരുമയും സൗഹൃദവും പ്രകടമാക്കിയ...

റവ. ഡോ. പി.ജി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു -

വിശ്വാസത്തിന്റെ അപ്പസ്‌തോലനും അറുപതില്‍പ്പരം അനുഗ്രഹീത ഗ്രന്ഥങ്ങള്‍ ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളതും, കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ...

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ -

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)   ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ...

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ എഴുത്തിനിരുത്ത് നടത്തി -

ജോയിച്ചന്‍ പുതുക്കുളം     ഷിക്കാഗോ: പുതിയ അധ്യയനവര്‍ഷത്തോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ജൂണ്‍ 23-നു നടത്തുകയുണ്ടായി. ഏകദേശം അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതോളം...

ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86)നിര്യാതയായി -

സെബാസ്റ്റ്യന്‍ ആന്റണി     ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി.   പരേത തീക്കോയി...

ഷെറിന്‍ കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ് -

 ഡാലസ്: ഷെറിന്‍ കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ്. ഇന്ന് (ബുധന്‍) ഉച്ചയോടെ വിചാരണ പൂര്‍ത്തിയായ ശേഷം മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി ജൂറി ജീവപര്യന്തം ശിക്ഷ എന്ന...

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു -

ജോസ് മാളേയ്ക്കല്‍     ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളേജില്‍നിന്നും...

സ്റ്റെഫിനി ഗ്രിഷം പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി -

പി.പി. ചെറിയാന്‍   വാഷിംഗ്ടണ്‍ ഡി.സി.: വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായിരുന്ന സാറാ സാന്റേഴ്‌സ് രാജിവെച്ച ഒഴിവില്‍ പുതിയ പ്രസ് സെക്രട്ടറിയായി പ്രഥമ വനിത മെലേനിയ ട്രമ്പിന്റെ ...

ചിക്കാഗൊ റിക്രിയേഷ്ണല്‍ മാരിജുവാന നിയമ വിധേയമാക്കുന്ന പതിനൊന്നാമത് സംസ്ഥാനം -

    ഇല്ലിനോയ്‌സ് : റിക്രിയേഷ്ണല്‍ മാരിജുവാന നിയമ വിധേയമാക്കുന്ന അമേരിക്കയിലെ പതിനൊന്നാമത് സംസ്ഥാനം എന്ന പദവി ഇല്ലിനോയ്‌സിന് ലഭിച്ചു. ഗവര്‍ണ്ണര്‍ ജെ.ബി....

കാലിഫോര്‍ണിയ വാഹനാപകടം ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് മരണം -

പി പി ചെറിയാന്‍     സാന്‍ഫ്രാന്‍സിസ്‌ക്കൊ: സാന്‍ഫ്രാന്‍സിസ്‌ക്കൊ ബെവ്യു ഡിസ്ട്രിക്റ്റില്‍ ജൂണ്‍ 23നുണ്ടായി വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സയ്യദ് വാസിം അലി...

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ 2019 ജൂണ്‍ 30 ന് ചിക്കാഗോയില്‍ !!! -

ഇടിക്കുള ജോസഫ്     ചിക്കാഗോ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്  (സി ആര്‍ എഫ്) ന്റെ ആഭിമുഖ്യത്തില്‍  നടത്തിവരാറുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ 2019  ജൂണ്‍ 30 ഞായറാഴ്ച ...

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഹൂസ്റ്റണില്‍ -

ജീമോന്‍ റാന്നി     ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രധാന പെരുന്നാളും ഇടവകയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും...

അനുഗ്രഹംചൊരിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം -

ജോയിച്ചന്‍ പുതുക്കുളം     ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം ഏവര്‍ക്കും സന്തോഷത്തിന്റേയും...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28-ന് ന്യൂയോര്‍ക്കില്‍ -

ജോയിച്ചന്‍ പുതുക്കുളം     ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28-ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി.ജെ....

കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍: സുനില്‍ വീട്ടില്‍ ഭക്ഷണസമിതി അധ്യക്ഷന്‍ -

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഭക്ഷണസമിതി അധ്യക്ഷന്‍ ആയി സുനില്‍ വീട്ടിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍...

പിറവം വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 28 ന് -

ജോസ് കാടാപുറം     ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് (1727 Cetnral Park Ave, Yonkers, NY 10710)  വച്ച് സെപ്റ്റംമ്പര്‍ 28  ന്...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം -

ജോഷി വള്ളിക്കളം     ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സമൂഹം കടന്നു വരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം ചെയ്തു -

ജോഷി വള്ളിക്കളം     ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ യുവജനവിഭാഗമായ യൂത്ത് വിംഗിന്റെ ഉദ്ഘാടനം ജൂണ്‍ 23-നു സി.എം.എ ഹാളില്‍ വച്ചു അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍...

മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം -

തോമസ് കൂവള്ളൂര്‍     ന്യൂയോര്‍ക്ക്: മലയാള സംസ്കാരവും, കലകളും അമേരിക്കന്‍ മണ്ണില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി...