ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2018- 20 കാലയളവിലേക്കുള്ള ഫൊക്കാന പ്രതിനിധികളെ 2019 മെയ് 31-നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍...
ഏബ്രഹാം തോമസ്
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായി അയോവ പ്രചരണത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ഡെമോക്രാറ്റിക പാര്‍ട്ടിയുടെ ടിക്കറ്റ് പ്രത്യാശി മുന്‍ വൈസ്...
ജോസ് കാടാപുറം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സ്രുഷ്ടികളില്‍ ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യൂ എസ് എ യുടെ...
കല്ലടന്തയില്‍ തോമസ് (പി.ആര്‍.ഒ)
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി എക്യുമെനിക്കല്‍ തലത്തില്‍...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) യുവജനോത്സവവും ഓണവും സംയുക്തമായി സെപ്റ്റംബര്‍ 21-നു...
ഡോ. ജോര്‍ജ് കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കേരളത്തിന്‍െറ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുന്‍ രാജ്യസഭാംഗവുമായ വക്കച്ചന്‍ മറ്റത്തിലിന് (എം.ജെ....
പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന ജെറല്‍ ആള്‍ട്ടിക്കിനെ (40) പള്ളിയുടെ അക്കൗണ്ടില്‍ നിന്നും 800000 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന്...
പി പി ചെറിയാന്‍
വാഷിംഗ്ടണ് ഡി സി: അമേരിക്കന്‍ വ്യോമസേനയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതിനും, താടി വളര്‍ത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക്...
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഫെസിലിറ്റീസ് ചെയര്‍മാനായി വിശ്വജിത്ത് പിള്ളയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍,...
ജോയിച്ചന്‍ പുതുക്കുളം
സാനോസെ: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായിക ലോകത്തെ ഇതിഹാസതാരമായിരുന്ന എന്‍.കെ. ലൂക്കോസിന്റെ പാവന സ്മരണയ്ക്കായി വര്‍ഷംതോറും നടത്തിവരുന്ന...
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരശീലയുയാരാന്‍ ഇനി ഇനി അമ്പതു ദിനങ്ങള്‍...
രാജു മൈലപ്രാ
അയാളുടെ യഥാര്‍ത്ഥ പേര് ചാക്കോച്ചന്‍ എന്നാണെങ്കിലും-നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് 'അച്ചാന്‍' എന്നൊരു വിളിപ്പേരു അദ്ദേഹത്തിനു ബഹുമാനപുരസ്സരം...
പി പി ചെറിയാന്‍
ഒക്കലഹോമ: ഒക്കലഹോമ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷയായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയെ തിരഞ്ഞെടുത്തു.
ഒക്കലഹോമ...
മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ ആസ്ഥാന ദേവാലയമായ ന്യൂജേഴ്‌സി, വിപ്പനി സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ...
ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു. നാട്ടിലേക്കോ, എന്തിന് അമേരിക്കയ്ക്കുള്ളില്‍ തന്നെയോ ഒരു മിനിറ്റ് ഫോണ്‍ വിളിക്കണമെങ്കില്‍ അതിനും...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: പാലായുടെ സംസ്കാരവും തനിമയും നിലനിര്‍ത്തുന്നതിനു കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്ന പാലാ പിക്‌നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11.00 മുതല്‍...
മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവർന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ജൂണ്‍ 1 ശനിയാഴ്ച നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ആദ്യ യോഗം ...
പി.പി. ചെറിയാന്‍
കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന എണ്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള ഡയാന...
പി പി ചെറിയാന്‍
ടെക്‌സസ്: ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂണ്‍ 9 ഞായറാഴ്ച രാവിലെ കടലില്‍ നിന്നും കണ്ടെടുത്തു.
കടലില്‍ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന...
പി.പി.ചെറിയാന്‍
ഡാളസ്: മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണ്‍ സെന്റര്‍ എ സേവികാസംഘ സംയുക്ത സമ്മേളനം ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ...
പി പി ചെറിയാന്‍
ഇല്ലിനോയ്ഡ്: ഇളയ സഹോദരന്‍ ടോണി റോണ്‍ധം (64) അന്തരിച്ചതായി മെയ് 7 ശനിയാഴ്ച ഹില്ലരി ക്ലിന്റന് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്നും,...
ന്യൂജഴ്സി: എതിര്‍ ശക്തികളെ പ്രതിരോധിച്ച് കിട്ടുന്ന ഊര്‍ജ്ജത്തെ ഉപയോഗിച്ച് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കേരള ഹൈക്കോടതി റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍....
ജോയിച്ചന്‍ പുതുക്കുളം
ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി...
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ്...